മർക്കോസ് ഉപദേശി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തിരുവല്ല: സൈക്കിളിൽ യാത്ര ചെയ്ത് വളരെ ത്യാഗപൂർണ്ണമായി സുവിശേഷ വേല ചെയ്തിരുന്ന ആഞ്ഞിലിത്താനം പുവക്കാലായിൽ കർത്തൃദാസൻ മർക്കോസ് ഉപദേശി (76 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മിഠായി ഉപദേശിയെന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.

ഭാര്യ: ചിന്നമ്മ മർക്കോസ്. മക്കൾ : മറിയാമ്മ ഐസക്, അന്നമ്മ മർക്കോസ്, ഡേവിഡ് മർക്കോസ്, രജനി ബിജു, അനീഷ് മർക്കോസ്. മരുമക്കൾ : ഐസക്ക്, സാംകുട്ടി, ആനി ഡേവിഡ്, ബിജു ജോസഫ്, ഷൈബി അനീഷ്. കൊച്ചുമക്കൾ : വിനീത, വിമൽ, ഫേബ, ഫെബിൻ, അലീന, അലൻ, പ്രിസ്‌കില്ല, ജോഗാൻ, ആദം.

സംസ്കാര ശുശ്രൂഷ ജൂൺ 18 ശനിയാഴ്ച്ച ആഞ്ഞിലിത്താനം പുവക്കാല ചർച്ച് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.