പാസ്റ്റർ ജോർജ്‌ വി തോമസ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

അറ്റ്ലാന്റ : അസംബ്ലിസ് ഓഫ് ഗോഡ് അറ്റ്ലാന്റ സഭയുടെ സീനിയർ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ജോർജ് വി തോമസ് ജൂൺ 17 വെള്ളിയാഴ്ച്ച വെളുപ്പിന് 3 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ കുടുംബത്തെയും ദൈവസഭയെയും…

യേശു തന്റെ കൂടെയുണ്ടെന്ന വിശ്വാസമാണ് പ്രതിസന്ധി നേരിടാൻ സഹായിക്കുന്നത്: പക്ഷാഘാതത്തിലും വിശ്വാസം…

ഒട്ടാവ: മുഖത്തെ പക്ഷാഘാതം സംഭവിച്ചതായുള്ള വെളിപ്പെടുത്തലിനു പിന്നാലെ യേശു ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞ് കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ. യേശു തന്റെ കൂടെയുണ്ടെന്ന വിശ്വാസമാണ് പ്രതിസന്ധി നേരിടാൻ തന്നെ പ്രാപ്തനാക്കിയതെന്ന്…

ഭാവന: ‘എന്ന് സ്വന്തം രൂത്ത്’

ഒരു സാധാരണ ജാതീയ കുടുംബത്തിൽ ജനിച്ചു വളർത്തപ്പെട്ട വളാണ് ഞാൻ. മാതാപിതാക്കൾ ചെയ്തുവന്നത് അനുസരിച്ച് ഞാനും എൻ്റെ ചെറുപ്രായം മുതൽ ക്ഷേത്രങ്ങളിൽ പോവുകയും പൂജയും കർമ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും എല്ലാം ചെയ്തു വന്നിരുന്നു. എങ്കിലും പലപ്പോഴും…

മർക്കോസ് ഉപദേശി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തിരുവല്ല: സൈക്കിളിൽ യാത്ര ചെയ്ത് വളരെ ത്യാഗപൂർണ്ണമായി സുവിശേഷ വേല ചെയ്തിരുന്ന ആഞ്ഞിലിത്താനം പുവക്കാലായിൽ കർത്തൃദാസൻ മർക്കോസ് ഉപദേശി (76 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മിഠായി ഉപദേശിയെന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ഭാര്യ:…

പാസ്റ്റർ എബ്രഹാം ചാൾസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ചെന്നൈ: പോട്ടേഴ്‌സ് പാലസ് മിനിസ്ട്രി സ്ഥാപകനും, ഡയറക്ടറും തമിഴ്നാട്ടിൽ നിന്നുള്ള ലോക പ്രശസ്ത സുവിശേഷ പ്രസംഗകനുമായ കർത്തൃദാസൻ പാസ്റ്റർ എബ്രഹാം ചാൾസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചെന്നൈയിൽ ഭവനത്തിൽ വച്ച് ഉറക്കത്തിലാണ് മരണം സംഭവിച്ചത്.…

‘വിലകൊടുത്തവർ’ എന്ന പരമ്പരയുടെ നൂറു എപ്പിസോഡുകൾ അടങ്ങിയ സീസൺ വണ്ണിന് സമാപനമായി 

ചണ്ഡീഗഡ്: 'വിലകൊടുത്തവർ' എന്ന ഉത്തരേന്ത്യൻ പ്രേഷിത പ്രവർത്തനാനുഭവ പരമ്പരയുടെ നൂറു എപ്പിസോഡുകൾ അടങ്ങിയ സീസൺ വണ്ണിന് സമാപനമായി. ആരാലും അറിയപ്പെടാത്ത ഉത്തരേന്ത്യൻ പ്രേഷിത പ്രവർത്തകരായ മലയാളികളെ ക്രൈസ്തവകൈരളിക്ക് പരിചയപ്പെടുത്താനും…

റവ. ഐസക്ക് വി മാത്യുവിന്റെ സഹധർമ്മിണി സിസ്റ്റർ സെലില ഐസക്ക് നിത്യതയിൽ 

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സുപ്രണ്ട് റവ. ഐസക്ക് വി മാത്യുവിന്റെ സഹധർമ്മിണി സിസ്റ്റർ സെലില ഐസക്ക് അൽപ സമയം മുൻപ് കർതൃസന്നിധിയിൽ ചേർക്കപെട്ടു. ദുഃഖ ത്തിലായിരിക്കുന്ന കുടുംബാംഗങ്ങങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക്കുക.

പി.വൈ.സി കർണാടക സ്റ്റേറ്റ് ലീഡർഷിപ്പ് കോൺഫറൻസ് നാളെ

ബെംഗളൂരു: പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ (പി.വൈ.സി) ഒരുക്കുന്ന ലീഡർഷിപ്പ് കോൺഫറൻസ് REJUVANATE - 22 നാളെ നടക്കും. *ഹെണ്ണൂർ - ഗദലഹള്ളി ഫെയ്ത്ത് സിറ്റി എ.ജി ചർച്ചിൽ വച്ച് രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നത്.* ഐ.പി.സി…

ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണൽ: ദൈവശാസ്ത്ര സെമിനാർ ജൂൺ 11ന്

കോട്ടയം: ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ, 2022 ജൂൺ 11 ന് (ശനി) ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4:00 മുതൽ 5:30 വരെ ദൈവശാസ്ത്ര സെമിനാർ (കൊളോക്വിയം) സൂം ആപ്ലിക്കേഷനിലൂടെയാണ് സംഘടിപ്പിക്കുന്നത്. ഡോ.ജയരാജ് കുഞ്ഞുണ്ണി അധ്യക്ഷത…

പാസ്റ്റർ യോഹന്നാൻ ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു; സംസ്കാര ശുശ്രൂഷ മെയ്‌ 11 ശനിയാഴ്ച്ച

കൊട്ടാരക്കര: ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ ആദ്യകാല പ്രവർത്തനങ്ങളിൽ സജീവമായിരുന്നതും, കൊട്ടാരക്കര മേഖല കൺവെൻഷൻ സെക്രട്ടറിയായും ദീർഘ വർഷങ്ങൾ സുസ്ത്യർഹമായ സേവനം അനുഷ്ഠിച്ച കൊട്ടാരക്കര പീസ് കോട്ടജിൽ കർത്തൃദാസൻ പാസ്റ്റർ യോഹന്നാൻ ചാക്കോ (78…