എ.ജി. ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) ക്യാമ്പ് സെപ്തംബർ 7 മുതൽ
അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) ക്യാമ്പ് സെപ്തംബർ 7 മുതൽ 10 വരെ നടക്കും. പത്തനംതിട്ട, പെരുനാട് കർമ്മൽ എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ നടക്കുന്ന ക്യാമ്പിൽ തിരുവനന്തപുരം മുതൽ തൃശ്ശൂർ…
