ഇടയ്ക്കാട് കുടുംബം കൺവൻഷൻ ഇന്ന് ആരംഭിക്കും
ഇടയ്ക്കാട്: ഇടയ്ക്കാടും സമീപപ്രദേശങ്ങളിലും പാർക്കുന്ന ദൈവമക്കളുടെ കൂട്ടായ്മകളിലൊന്നായ ഇടയ്ക്കാട് കുടുംബം വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മെയ് 13 മുതൽ 15 വരെ സുവിശേഷ പ്രഭാഷണവും സംഗീതാരാധനയും നടത്തുന്നു.
ഇടയ്ക്കാട് വടക്ക്…
