‘വിലകൊടുത്തവർ’ എന്ന പരമ്പരയുടെ നൂറു എപ്പിസോഡുകൾ അടങ്ങിയ സീസൺ വണ്ണിന് സമാപനമായി
ചണ്ഡീഗഡ്: 'വിലകൊടുത്തവർ' എന്ന ഉത്തരേന്ത്യൻ പ്രേഷിത പ്രവർത്തനാനുഭവ പരമ്പരയുടെ നൂറു എപ്പിസോഡുകൾ അടങ്ങിയ സീസൺ വണ്ണിന് സമാപനമായി.
ആരാലും അറിയപ്പെടാത്ത ഉത്തരേന്ത്യൻ പ്രേഷിത പ്രവർത്തകരായ മലയാളികളെ ക്രൈസ്തവകൈരളിക്ക് പരിചയപ്പെടുത്താനും…
