ടെക്സാസിൽ ലാൻഡിങ്ങിനിടെ വിമാന അപകടം; നാല് മരണം
ടെക്സാസ്: ടെക്സാസിൽ അടിയന്തിര ലാൻഡിങ്ങിനിടെ വിമാനം അപകടത്തിൽപ്പെട്ട് നാല് മരണം. ലൂസിയാനയിൽ നിന്നുള്ള നാല് പേരാണ് മരിച്ചതെന്നാണ് വിവരം. സിംഗിൾ എഞ്ചിൻ വിമാനമാണ് തകർന്നത്.
ഹ്യൂസ്റ്റണിന് വടക്കുപടിഞ്ഞാറായി ഏകദേശം 193 കിലോമീറ്റർ അകലെയുള്ള…
