അച്ചൻകുഞ്ഞ് ഇലന്തൂർന്റെ മാതാവിന്റെ സംസ്കാരം സെപ്റ്റംബർ 21 തിങ്കളാഴ്ച്ച

ഇലന്തൂർ: പാലനിൽക്കുന്നതിൽ പരേതനായ സ്കറിയ വർഗീസിൻ്റെ ഭാര്യ അന്നമ്മ വർഗീസ് (87) അന്തരിച്ചു. സംസ്കാരം തിങ്കൾ (21/9/2020) 8.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് ചർച്ച് ഓഫ് ഗോഡ് ഇലന്തൂർ ടൗൺ ചർച്ചിൻ്റെ ഇലവുംതിട്ട സെമിത്തേരിയിൽ. ഉളനാട് ഇടയാടിയിൽ കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ തോമസ് വർഗീസ് (ന്യൂയോർക്ക്), ലീലാമ്മ മാത്യു, ജോൺ വർഗീസ്, കുഞ്ഞുമോൾ, അച്ചൻകുഞ്ഞ് ഇലന്തൂർ (മരുപ്പച്ച ചീഫ് എഡിറ്റർ), പാസ്റ്റർ അനിയൻകുഞ്ഞ് (ഐപിസി, വായ്പൂര്). മരുമക്കൾ: റോസമ്മ, മത്തായി തോമസ്, സൂസൻ ജോൺ, പാസ്റ്റർ ജോയി സാമുവൽ (ഐപിസി, പ്രക്കാനം), ജാൻസി, ഷൈനി, പരേതയായ ആനിയമ്മ ജോൺ.

Leave A Reply

Your email address will not be published.