ജോജി മാത്യു (48) നിത്യതയിൽ, സംസ്കാരം നാളെ
ബെംഗളൂരു: ഫെയ്ത് സിറ്റി എ ജി സഭാംഗം ജോജി മാത്യു (48 ) നിത്യതയിൽ ഗെദ്ദലഹള്ളി ഫെയ്ത് സിറ്റി എ ജി സഭാംഗം, ഹൊറമാവ് അഗ്ര രാജന്ന ലേയൗട്ടിൽ ജോജി മാത്യു (48) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒരു വർഷമായി ശാരീരിക സുഖം ഇല്ലാതെ ചികിത്സയിലായിരുന്നു.…
