വീരമൃത്യു

ഏനാത്ത് കിഴക്കുപുറത്തുള്ള വന്ദ്യ. ഷിജു ബേബി അച്ഛന്റെ ഭാര്യ സഹോദരനും, മണ്ണൂർ മർത്തശ്‌മൂനി ഓർത്തഡോൿസ്‌ പള്ളി ഇടവകാംഗവും ആയ  അഞ്ചൽ മണ്ണൂർ ആശ നിവാസിൽ അനീഷ്‌ തോമസ് (36), 15.09.2020 ൽ ഉണ്ടായ പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ നമ്മുടെ രാജ്യത്തിനുവേണ്ടി…

കോവിഡ് രൂക്ഷമാകുന്നു; ബെംഗളൂരു ഉൾപ്പെടെ ആറു ജില്ലകൾ കേന്ദ്ര നിരീക്ഷണത്തിൽ

ബെംഗളൂരു: കോവിഡ് -19 രൂക്ഷമായ ആറുജില്ലകൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണത്തിൽ. ബെംഗളൂരു അർബൻ, ദാവൻഗെരെ, കൊപ്പാൾ, ബല്ലാരി, ദക്ഷിണ കന്നഡ, മൈസൂരു എന്നീ ജില്ലകളാണ് കേന്ദ്രത്തിന്റെ നിരീക്ഷണത്തിലുള്ളത്. ഈ ജില്ലകളിലെ പോസിറ്റിവിറ്റി…

ബ്ലെസ്സി സാം നിത്യതയിൽ

മസ്കറ്റ് : കോവിഡ് ബാധിച്ച് അടൂർ ആനന്ദപ്പള്ളി കോളഞ്ഞികൊമ്പിൽ ശ്രീ സാം ജോർജിന്റെ ഭാര്യയും ഐ പി സി ഗോസ്‌പെൽ സെന്റർ മമ്മൂട് സഭാംഗമായിരുന്ന ശ്രീമതി ബ്ലെസി സാം (37 വയസ്സ് ) മസ്‌ക്കറ്റിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. പനി പിടിപ്പെട്ടതിനെ തുടർന്ന്…

പാദ രക്ഷകൾ പുറത്തിടുക

'ദയവായി പാദരക്ഷകൾ പുറത്തിടുക' മിക്കവാറും ഉള്ള എല്ലാ ദേവാലയങ്ങളുടെ മുൻപിലും എഴുതി വെച്ചിട്ടുള്ള ഒരു പ്രസ്താവനയാണിത്. ഇത്രയും ഭവ്യതയോടെ തന്നെ ഇതു പറയുന്നതെന്താണെന്നറിയില്ല. ദൈവമക്കൾ ആലയത്തിൽ കൂട്ടായ്മയ്ക്ക് ചെല്ലുമ്പോൾ ആദ്യം കാണുന്നതും…

നിര്യാതനായി മണക്കാട്ട് മത്തായി ബേബി (88)

കുമ്പഴ : ഫാ.സാജൻ ബി വർഗീസ് (വികാരി, സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ്‌ വലിയ പള്ളി കിഴവള്ളൂർ ) ന്റെ പിതാവ്, മണക്കാട്ട് മത്തായി ബേബി (88) ഇന്ന് പുലർച്ചെ നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (Sept. 17) സെന്റ് സൈമൺസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ. കുമ്പഴ…

പ്രസിദ്ധ സുവിശേഷകൻ പാസ്റ്റർ പി. ടി. തോമസ് ന്റെ പിതാവ് നിത്യതയിൽ

സുവിശേഷ പ്രസംഗകനും ഐപിസി പുതുപ്പള്ളി സെന്ററിലെ മണർകാട് ഹെബ്രോൻ സഭയുടെ ശുശ്രുഷകനുമായ പാസ്റ്റർ പി റ്റി തോമസിന്റെ പിതാവ് ഈപ്പൻ എബ്രഹാം (94) (ഐപിസി പുതുപ്പള്ളി രഹബോത്ത് സഭാംഗം) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരശുശ്രുഷ ഇന്ന് 2 PM ന്…

കേരളത്തിൽ ഇന്ന് 89 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സംസ്ഥാനത്ത് ഇന്ന് 89 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 31, തിരുവനന്തപുരം 23, മലപ്പുറം 8, എറണാകുളം 7, പത്തനംതിട്ട 6, തൃശൂര്‍ 5, കാസര്‍ഗോഡ് 4, പാലക്കാട് 3, ആലപ്പുഴ, വയനാട് ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്…