മിഷനറി ദമ്പതികൾ ഹെയ്തിയിൽ വെടിയേറ്റ് മരിച്ചു
ഹെയ്തിയിൽ മിഷനറിമാരായി സേവനമനുഷ്ഠിക്കുന്നതിനിടെ പാസ്റ്റർ ജീൻ ഫിലിപ്പ് ക്വറ്റന്റിനെയും ഭാര്യ എർന പ്ലാഞ്ചർ-ക്വറ്റന്റിനെയും വീട്ടിൽ വച്ച് വെടിവച്ചു കൊന്നതായി റിപ്പോർട്ട് ചെയ്യുന്നു.
പോർട്ടോ പ്രിൻസ്: ഹെയ്തിയിൽ മിഷനറിമാരായി…
