ഭിന്നശേഷിക്കാർക്കായി ആജീവനാന്ത സംരക്ഷണവും താമസ സൗകര്യവും

കായംകുളം കേന്ദ്രമാക്കി കഴിഞ്ഞ 18 വര്ഷങ്ങളായി പ്രവർത്തിക്കുന്ന മിസ്പാ പരിശീലന കേന്ദ്ര ഭിന്നശേഷിക്കാർക്കായി ആജീവനാന്ത സംരക്ഷണവും താമസ സൗകര്യവും ഒരുക്കുന്നു. 2021 ജനുവരി മുതൽ ആണ് ആരംഭിക്കുന്നത്. 5 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ് പ്രവേശനം…

20 ദിവസം കോമയിൽ; 43 ദിവസം വെന്റിലേറ്ററിൽ; കോവിഡുമായി 75 ദിവസം പോരാടി മത്സ്യ വ്യാപാരിയുടെ…

കൊല്ലം: കോവിഡുമായി 75 ദിവസം പോരാടി മത്സ്യ വ്യാപാരിയുടെ തിരിച്ചുവരവ്. ജൂലൈ ഏഴിനാണ് ശാസ്താംകോട്ട ആഞ്ഞിലിമൂട് മാർക്കറ്റിലെ മത്സ്യ വ്യാപാരിയായ ടൈറ്റസിന് കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നാലെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

ദിവ്യകാരുണ്യ മിഷനറി സഭയുടെ (എം സി ബി എസ്) മുൻ സുപ്പീരിയർ ജനറൽ ഫാ. ഏബ്രഹാം മൊളോപ്പറമ്പിൽ (84)…

നിര്യാതനായി:- കോട്ടയം: ദിവ്യകാരുണ്യ മിഷനറി സഭയുടെ (എം സി ബി എസ്) മുൻ സുപ്പീരിയർ ജനറൽ ഫാ. ഏബ്രഹാം മൊളോപ്പറമ്പിൽ (84) അന്തരിച്ചു. മൃതദേഹം തിങ്കളാഴ്ച (21-09-2020) രാവിലെ 08.30ന് കടുവാക്കുളം ചെറുപുഷ്പ ദേവാലയത്തിൽ പൊതു ദർശനത്തിനു വെക്കും.…

അച്ചൻകുഞ്ഞ് ഇലന്തൂർന്റെ മാതാവിന്റെ സംസ്കാരം സെപ്റ്റംബർ 21 തിങ്കളാഴ്ച്ച

ഇലന്തൂർ: പാലനിൽക്കുന്നതിൽ പരേതനായ സ്കറിയ വർഗീസിൻ്റെ ഭാര്യ അന്നമ്മ വർഗീസ് (87) അന്തരിച്ചു. സംസ്കാരം തിങ്കൾ (21/9/2020) 8.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് ചർച്ച് ഓഫ് ഗോഡ് ഇലന്തൂർ ടൗൺ ചർച്ചിൻ്റെ ഇലവുംതിട്ട സെമിത്തേരിയിൽ. ഉളനാട് ഇടയാടിയിൽ…

ഒമാനിൽ മരിച്ച ബ്ലെസി സാമിന്റെ മൃതദേഹം സംസ്‌കരിച്ചു

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് 19 ബാധിച്ച് മരിച്ച പത്തനംതിട്ട സ്വദേശി ബ്ലെസി സാമിന്റെ മൃതദേഹം സംസ്‌കരിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഖുറം റാസ് അല്‍ ഹംറയിലെ ക്രിസ്ത്യന്‍ സെമിത്തേരിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. വാദികബീറിലെ…

ബ്ലെസ്സൻ ബാബു നിത്യതയിൽ.

കുവൈറ്റ്‌ : ശാരോൺ ചർച്ച് കുവൈറ്റ്‌ അംഗവും തിരുവല്ല സ്വദേശിയുമായ ചക്കാലയിൽ ശ്രീ ബാബു കുര്യന്റെയും ശ്രീമതി സുമ കുര്യന്റെയും മകൻ ബ്ലെസ്സൺ ബാബു (24വയസ്സ് ) സെപ്റ്റംബർ 16 ബുധനാഴ്ച്ച വൈകിട്ട് നിത്യതയിൽ ചേർക്കപ്പെട്ടു. മൈസൂരിൽ ഫാം ഡി വിദ്യാർഥി…

പുതുപ്പള്ളി എന്നു കേൾക്കുമ്പോൾ എന്റെ മനസിൽ ആദ്യം വരുന്ന പേര് ഉമ്മൻ ചാണ്ടി :

നിയമസഭ സാമാജികനായ് 50 വർഷം പൂർത്തികരിക്കുന്ന ശ്രീ ഉമ്മൻ ചാണ്ടിയെ കുറിച്ച് റവ.ജോർജ് മാത്യു പുതുപ്പള്ളി +91 98474 81080

ഉമ്മൻ ചാണ്ടി രണ്ടാം കെട്ടുകാരനാണ്….. ഭാര്യ മറിയാമ്മ

തലക്കെട്ട് കണ്ടു ഞെട്ടണ്ട . ഇത് പറഞ്ഞത് ഉമ്മൻ ചാണ്ടിയുടെ യഥാർത്ഥ ഭാര്യ മറിയാമ്മ. അപ്പോൾ ആദ്യ ഭാര്യ ആരെന്നായിരിക്കും അല്ലേ ? അത് പതിയെ പറയാം. നിയമസഭാംഗം എന്ന നിലയിൽ ഇന്ന് അമ്പതു വർഷം തികയ്ക്കുന്ന ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ…

ശ്രീ ഉമ്മൻചാണ്ടി രാഷ്ട്രീയത്തിന് അതീതമായി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച വ്യക്തിത്വം: ഗീവർഗ്ഗീസ് മാർ…

നിയമസഭാ സാമാജികത്വത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ശ്രീ ഉമ്മൻചാണ്ടിയെ പറ്റി ഗീവർഗ്ഗീസ് മാർ കുർലോസ് തിരുമേനിയുടെ കുറിപ്പ്... ഞാൻ ഒരു കോൺഗ്രസുകാരനല്ല എന്നു മാത്രമല്ല ഒരു സോഷ്യലിസ്റ്റും ഇടതുപക്ഷ സഹയാത്രികനുമാണ്. എങ്കിലും ഉമ്മൻ ചാണ്ടി എന്ന…