അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും

ബാം​ഗ്ലൂർ: ലിം​ഗരാജപുരം നിവാസികളും കൊത്തന്നൂർ ഫിലദെൽഫിയാ ഏ.ജി. സഭയിലെ അം​ഗംങ്ങളുമായ രാജു-വത്സമ്മ ദമ്പതികളുടെ ഇളയമകൾ സുനിത തലയുടെ ഒരു മേജർ ഓപ്പറേഷൻ കഴിഞ്ഞ് മൂന്ന് ആഴ്ചയായി ഭവനത്തിൽ വിശ്രമിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന തുടർ പരിശോധനയിൽ തലയിലെ ഓപ്പറേഷൻ ചെയ്ത ഭാ​ഗത്തു ഭാവിയിൽ വളർച്ച ഉണ്ടാകാതിരിക്കുവാൻ അടിയന്തിരമായി റേഡിയേഷൻ ചികിത്സ ആവശ്യമായിരിക്കുന്നു എന്നും ഡോക്ടർമാർ അറിയിച്ചിരിക്കുന്നു. ഒരു സാധാരണ കുടുംബത്തിലെ അം​ഗങ്ങളായ മാതാപിതാക്കൾക്ക് ഈ തുടർ ചികിത്സയുടെ ചിലവ് വഹിക്കാവുന്നതിലും ഉപരിയാണ്. മൂന്ന് ആഴ്ച മുമ്പ് നടന്ന ഓപ്പറേഷനും മൂന്നര ലക്ഷത്തിന്റെ ഭാരിച്ച ചിലവുകളാണുണ്ടായത്. പ്രിയ വായനക്കാരുടെ അടിയന്തിര പ്രാർത്ഥനയും സാമ്പത്തിക സഹകരണവും ഈ വിഷയത്തിൽ ഉണ്ടാകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

R. Raju (Father): Ph: 92430 67398
Church Pastor: Pr. P.S. George: Ph: 94482 01946
Address: 933, Patel Garden, Sait Palya, Lingarajapuram, Bangalore-560084

Google Pay: 9686996635
Account No: 133110100002290
Bank: Andhra Bank, Branch: Kalyan Nagar, Bangalore
IFSC: ANDB0001331

Leave A Reply

Your email address will not be published.