കോട്ടയം: മലയാള മനോരമ മാനേജ്മെന്റ് ഓഡിറ്റ് വൈസ് പ്രസിഡന്റ്, കലക്ടറേറ്റ് ചിൽഡ്രൻസ് പാർക്ക് റോഡ്…

നിര്യാതനായി:- കോട്ടയം: മലയാള മനോരമ മാനേജ്മെന്റ് ഓഡിറ്റ് വൈസ് പ്രസിഡന്റ്, കലക്ടറേറ്റ് ചിൽഡ്രൻസ് പാർക്ക് റോഡ് കരിപ്പുറത്ത് വീട്ടിൽ വർക്കി ജോർജ് (70) അന്തരിച്ചു. സംസ്കാരം പിന്നീട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ റിട്ട. ജനറൽ മാനേജർ പരേതനായ…

വിഖ്യാത പത്രപ്രവർത്തകൻ സർ ഹാരൾഡ് എവൻസ് അന്തരിച്ചു

ന്യൂഡൽഹി: വിഖ്യാത പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ സർ ഹാരൾഡ് എവൻസ് (92) അന്തരിച്ചു. സൺഡേ ടൈംസിന്റെ മുൻ എഡിറ്ററായിരുന്ന ഇദ്ദേഹം നിലവിൽ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ എഡിറ്റർ ഇൻ ചാർജായി സേവനമനുഷ്ഠിക്കുകയായിരുന്നു. 70 വർഷമായി…

ലോക്ഡൗൺ കാലത്ത് ജീവവചനം വിതറിയും ആത്മീയ ഗാനമാലപിച്ചും ‘പവർ വിഷൻ ടിവി’

2020 മാർച്ച്‌ മാസം മുതൽ ലോകമെമ്പാടുമുള്ള സകലരെയും പോലെ ഞാനും സാലിയും ഒരുതരം ലോക്ഡൗൺ തടങ്കലിൽ വീട്ടിൽ കഴിയുകയാണ്. വീട്ടു ജോലികളിൽ സദാ മുഴുകി സാലി ഏറെക്കുറെ ഉന്മേഷവതിയാണ്. എന്നെ സംബന്ധിച്ച് കാര്യം അൽപം വ്യത്യസ്തമാണ്. ജീവിതത്തിന്റെ മുക്കാൽ…

യു പി യിൽ പാസ്റ്ററുടെ മകൾ വെടിയേറ്റ് മരിച്ചു

യു പി യിൽ പാസ്റ്ററുടെ മകൾ വെടിയേറ്റ് മരിച്ചു കൊച്ചുമകൾ ഗുരുതരാവസ്ഥയിൽ ഗോരക്പുർ (യു.പി.): ഗോരാഗപ്പൂരിലെ സെന്റ് ആൻഡ്രൂസ് കോളേജ് അധ്യപകനും CNA ധരംപുർ, ഗോരക്പുർ ചർച്ചിൻ്റെ പാസ്റ്ററുമായിരുന്ന ഇപ്പോൾ കര്ത്താവിൽ വിശ്രമിക്കുന്ന പാസ്റ്റർ ഡേവിഡ്…

എം.എ യൂസഫലിയുടെ ഭാര്യ പിതാവ് അന്തരിച്ചു

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഭാര്യ പിതാവ് കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി അന്തരിച്ചു. 88 വയസ്സായിരുന്നു. വാർധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് രാവിലെ…

ചിരിചലഞ്ച്

രാജി പി ജോർജ് എഴുതുന്നു ചില ദിവസങ്ങളിൽ ആയി ഫേസ്ബുക്ക് തുറന്നാൽ ചിരി ചലഞ്ച് ആണ്. അതാണ് ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്‌. ചിരിക്കാനുള്ള കഴിവ് ദൈവം മനുഷ്യനു മാത്രം നൽകിയിട്ടുള്ള വരദാനമാണ്... മനസ്സിന്റെ സന്തോഷം മുഖത്ത്…

പ്രാര്‍ത്ഥിക്കുന്ന ആളുകള്‍ ഇപ്പോഴും അമേരിക്കയില്‍ ഉണ്ടോ?

വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയെ ബാധിച്ചിരിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളുവെന്നും അനുതപിക്കുകയും സര്‍വ്വശക്തനേ വിളിച്ച് അപേക്ഷിക്കുകയും ചെയ്യാതെ രാജ്യത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലായെന്നും…

സിസ്റ്റർ തങ്കമണി അലക്സാണ്ടർ (63) നിത്യതയിൽ

കൊട്ടാരക്കര: ഐപിസി സോദരി സമാജം കൊട്ടാരക്കര മേഖല മുൻ സെക്രട്ടറി സിസ്റ്റർ തങ്കമണി അലക്സാണ്ടർ (63) നിത്യതയിൽ പ്രവേശിച്ചു. ഐപിസി സീനിയർ ശുശ്രൂഷകൻ ചണ്ണപ്പെട്ട കോയിക്കൽ എബനേസറിൽ പാസ്റ്റർ ടി. കെ. അലക്സാണ്ടറുടെ സഹധർമ്മിണി ആണ്. സംസ്ക്കാര ശുശ്രൂഷ 24…