ജോജി മാത്യു (48) നിത്യതയിൽ, സംസ്കാരം നാളെ

ബെംഗളൂരു: ഫെയ്ത് സിറ്റി എ ജി സഭാംഗം ജോജി മാത്യു (48 ) നിത്യതയിൽ ഗെദ്ദലഹള്ളി ഫെയ്ത് സിറ്റി എ ജി സഭാംഗം, ഹൊറമാവ് അഗ്ര രാജന്ന ലേയൗട്ടിൽ ജോജി മാത്യു (48) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒരു വർഷമായി ശാരീരിക സുഖം ഇല്ലാതെ ചികിത്സയിലായിരുന്നു. സംസ്കാരം ഒക്ടോബർ 2 രാവിലെ 9:30 മണിക്ക് ഫെയ്ത് സിറ്റി എ ജി സഭയിൽ വെച്ചുള്ള ശുശ്രൂഷയ്ക്ക് ശേഷം 11:30 ന് ഹെഗ്‌ഡെ നഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ
ഭാര്യ: പെർസിസ്
മക്കൾ: കെസിയ, കെവിൻ

Leave A Reply

Your email address will not be published.