ശോശാമ്മ ചെറിയാന്‍ (82) നിത്യതയില്‍

റാന്നി. എഴുമറ്റൂര്‍ റ്റി പി എം മിഷന്‍ സഭാംഗമായ തോട്ടത്തിമലയില്‍ പരേതനായ ടി എം ചെറിയാന്റെ ഭാര്യ ശോശാമ്മ ചെറിയാന്‍ (82)നിത്യതയില്‍ പ്രവേശിച്ചു. സംസ്‌കാരം നാളെ ഒക്‌ടോബര്‍ 31ന് 12:30 ്‌ന് നാരകത്താനി ടി പി എം സഭാ സെമിത്തേരിയില്‍ നടക്കും.…

കരിപ്പൂര്‍ വിമാനാപകടത്തിന് 660 കോടി രൂപയുടെ ഇന്‍ഷുറന്‍സ് നഷ്ട പരിഹാരം

കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ച്‌ ഇന്‍ഷുറന്‍സ് കമ്ബനികള്‍. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന് ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ്. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്ബനികളും, ആഗോള…

പാസ്റ്റർ എ.എം. സണ്ണി (സണ്ണി പാസ്റ്റർ) കർത്താവിൽ നിദ്രപ്രാപിച്ചു

വെച്ചൂച്ചിറ: W.M.E. സഭയിലെ സീനിയർ ശുശ്രൂഷകനായിരുന്ന വെച്ചൂച്ചിറ ആഞ്ഞിലിമൂട്ടിൽ പാസ്റ്റർ എ.എം. സണ്ണി (സണ്ണി പാസ്റ്റർ) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം ഒക്ടോബർ 31 (ശനിയാഴ്ച)1.00 pm ന് സഭയുടെ ചാത്തൻതറ സെമിത്തേരിയിൽ. മുട്ടപ്പള്ളി സഭയുടെ…

ലോക്ഡൗണിനു തൊട്ടുമുമ്പ് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കു പോയവർക്ക് സമൻസ്

ബെംഗളൂരു: ലോക്ഡൗൺ ഏർപ്പെടുത്തിയാൽ നാട്ടിൽ പോകാൻ സാധിക്കില്ലെന്നു മുന്നിൽക്കണ്ട് അതിനു തൊട്ടുമുമ്പായി ബെംഗളൂരുവിൽ നിന്നു മുത്തങ്ങ ചെക്‌പോസ്റ്റുവഴി കേരളത്തിലെത്തിയവർക്ക് സമൻസ്. കഴിഞ്ഞ മാർച്ചിൽ കോവിഡ് മഹാമാരി തടയാനേർപ്പെടുത്തിയ ലോക്ഡൗണിനു…

ഫ്രാൻ‌സിൽ കേസുകൾ വർദ്ധിക്കുന്നു; രാജ്യത്തെ ആരോഗ്യ വിദഗ്ധർ രണ്ടാമത്തെ ലോക്ക്ഡൗണിനെക്കുറിച്ച്…

പാരിസ്: കോവിഡ് -19 പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് രണ്ടാമത്തെ ലോക്ക്ഡൗൺ ആവശ്യമായിരിക്കുമെന്ന് ഫ്രഞ്ച് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഇത് സ്ഥിരീകരിച്ച പുതിയ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവിന്…

കോവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ യൂറോപ്പിന് ഗൗരവമേറിയ ചുവടുകൾ ആവശ്യമാണ്: ലോകാരോഗ്യ സംഘടന

ജെനീവ: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ യൂറോപ്പിന് ചില ഗൗരവമായ ത്വരണം ആവശ്യമാണെങ്കിലും ലോകാരോഗ്യ സംഘടന ഇപ്പോഴും ശുഭാപ്തിവിശ്വാസമുള്ളവരാണ്. യൂറോപ്യൻ രാജ്യങ്ങൾക്ക് ദേശീയ ലോക്ക് ഡൗണുകളിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന തിങ്കളാഴ്ച…

രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് നവംബര്‍ 30 വരെ നീട്ടി

കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നവംബര്‍ 30 വരെ നീട്ടി. ഇതു സംബന്ധിച്ച്‌ സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഉത്തരവിറക്കി. രാജ്യാന്തര കൊമേഴ്‌സ്യല്‍ പാസഞ്ചര്‍ സര്‍വീസുകള്‍…

ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്ത മലങ്കര മാർത്തോമ്മാ സഭയുടെ അദ്ധ്യക്ഷ പദവിയിലേക്ക്

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഇരുപത്തിരണ്ടാം മാർത്തോമ്മാ മെത്രാപ്പോലീത്തയായി അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്തായെ നിയോഗിക്കാൻ സഭയുടെ എപ്പിസ്കോപ്പൽ സിനഡ് തീരുമാനിച്ചു. സ്ഥാനാരോഹണ ശുശ്രൂഷ ഡോ.…

നാലാം തലമുറയിലെ നാല് ദിവസം പ്രായമായ കുഞ്ഞ് മരിച്ചതറിഞ്ഞ വല്യമ്മൂമ യാത്രയായി

ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ ദൈവ സന്നിധിയിൽ ചേർക്കപ്പെട്ട നാല് ദിവസം പ്രായമായ കുഞ്ഞിന്റെ വിയോഗമറിഞ്ഞ മുത്തശി യാത്രയായി. തൃപ്പൂണിത്തറ വാളകം പള്ളികുളണ്ടര വീട്ടിൽ പരേതനായ പി.റ്റി വർഗ്ഗീസിന്റെ സഹധർമണി മേരി വർഗ്ഗീസ് (83) ആണ് കത്തൃസന്നിധിയിൽ…