കൊറോണ വൈറസിന്റെ ഉറവിടം; അന്വേഷണത്തിന് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കന്‍ പ്രസിഡൻ്റ്.
90 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം ഏജന്‍സികളോട് ആവശ്യപ്പെട്ടുവെന്നും വിവരം. അതേസമയം ചൈനയുടെ നിസ്സഹകരണം അന്വേഷണത്തെ ബാധിക്കുന്നുവെന്നും അമേരിക്ക വ്യക്തമാക്കി.
