തൃശൂർ അതിരൂപതയിലെ അനു​​ഗ്രഹിത ​ഗായകനും യുവവൈദികനുമായ ബഹു. ഫാ. സിൻസൺ എടക്കളത്തൂർ അന്തരിച്ചു.

തൃശൂർ അതിരൂപതയിലെ അനു​​ഗ്രഹിത ​ഗായകനും യുവവൈദികനുമായ ബഹു. ഫാ. സിൻസൺ എടക്കളത്തൂർ 2021 മെയ് 28 രാത്രി 7.45ന് അന്തരിച്ചു. മൃതസംസ്‌കാരം പിന്നീട്. റോമിൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രത്തിൽ ഡോക്ടേറേറ്റ്ട ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അച്ചൻ.…

പിവൈസി ഗ്ലോബൽ കോൺഫറൻസ്: ഡെയ്സ് ഓഫ് ഹോപ്പ് മെയ് 31 മുതൽ

തിരുവല്ല: ലോകമെമ്പാടുമുള്ള നൂറുകണക്കിനു യുവജനങ്ങൾ പങ്കെടുക്കുന്ന പെന്തെക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ ത്രിദിന ഗ്ലോബൽ കോൺഫറൻസ്: ഡെയ്സ് ഓഫ് ഹോപ്പ് മെയ് 31 മുതൽ ജൂൺ 2 വരെ വൈകിട്ട് 7.30 മുതൽ 9.30 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർമാരായ ഷിബു…

ഡോക്ടർ കെ മുരളീധറിന്റെയും ഭാര്യ ഡോക്ടർ ഏലിയാമ്മ മുരളീധറിന്റെയും മെഡിക്കൽ റിപ്പോർട്ട്

വാർത്ത കടപ്പാട് : ബ്രദർ കെ ജെ ജോബ് കൽപ്പറ്റ, വയനാട് കർത്തൃദാസൻ ഡോ. മുരളീധരനും, അദ്ദേഹത്തിന്റെ സഹധർമ്മിണി ഡോ. ഏലിയാമ്മ മുരളിധറിനും വേണ്ടി നാം കൂടുതൽ ശക്തമായി പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു. ഇരുവരെയും ആദ്യം വെല്ലൂർ മെഡിക്കൽ കോളേജ്…

ന്യൂനപക്ഷ വകുപ്പിൻ്റെ വിവേചന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി പ്രതീക്ഷ നൽകുന്നുവെന്ന് പി സി ഐ…

തിരുവല്ല: ന്യൂനപക്ഷ വകുപ്പിലെ 80:20 വിവാദ അനുപാതം നീക്കിയ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് ക്രൈസ്തവ സമൂഹത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും സാമൂഹിക നീതിയുടെ വിജയം ആണെന്നും പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു. അഡ്വ.…

2015 ൽ ഒരു മത വിഭാഗത്തിനു വേണ്ടി മാത്രം, അവർ സ്വന്തമായി ഉണ്ടാക്കിയ 80:20 അനുപാതം റദ്ദാക്കി…

കേരളത്തിലെ ന്യൂനപക്ഷ, അനീതിക്കെതിരെ അതിശക്തമായി, പ്രതികരിക്കുകയും, ഇതിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് അക്ഷീണം പ്രവർത്തിക്കുകയും ചെയ്ത അമൽ സിറിയക്കിനും, ഇതിനായി നിയമയുദ്ധം നടത്തിയ അഡ്വക്കേറ്റ് ജസ്റ്റിൻ പള്ളിവാതുക്കലിനും അഭിനന്ദനങ്ങൾ.

കൊവിഡ് ബാധിച്ചു മരിച്ച ശുശ്രൂഷകൻമാരുടെ കുടുംബങ്ങൾക്കു കൈത്താങ്ങലായി പി.വൈ.സി.

തിരുവല്ല: കേരളത്തിലെ പെന്തെകോസ്ത് സഭകളിൽ ശുശ്രൂഷകരായിരിക്കെ കൊവിഡ് മൂലം നിര്യാതരായ പാസ്റ്റർമാരുടെ കുടുംബാംഗങ്ങൾക്കു സഹായം നൽകുന്ന പദ്ധതിയുമായി പെന്തെകോസ്ത് യൂത്ത് കൗൺസിൽ കർമ്മരംഗത്ത്. സഹായത്തിനർഹതയുള്ളവർ താഴെ കൊടുത്തിരിക്കുന്ന…

ഹോരേബ് ചർച്ച്‌, ബ്രിസ്റ്റോൾ സഭയുടെ ഉപവാസ പ്രാർത്ഥന മെയ് 28,29,30 ദിവസങ്ങളിൽ

ബ്രിസ്റ്റോൾ: ഹോരേബ് ചർച്ച്‌ ബ്രിസ്റ്റോൾ സഭയുടെ ആഭിമുഖ്യത്തിൽ 3 ദിവസത്തെ ഉപവാസ പ്രാർത്ഥന 2021 മെയ് 28, 29, 30 ദിവസങ്ങളിൽ നടത്തപ്പെടുന്നു. അനുഗ്രഹീത ദൈവദാസന്മാരായ പാസ്റ്റർ രാജേഷ് ഏലപ്പാറ, പാസ്റ്റർ അരവിന്ദ് വിൻസെന്റ് എന്നിവർ ദൈവവചനത്തിൽ…

കാണക്കാരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും യൂത്ത് കോൺഗ്രസ് നേതാവുമായ ബിനോയ് ചെറിയാൻ അന്തരിച്ചു

ഏറ്റുമാനൂര്‍: കാണക്കാരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റും കാണക്കാരി പാലവേലില്‍ ചെറിയാന്‍റെ മകനുമായ ബിനോയ് ചെറിയാന്‍ (44) അന്തരിച്ചു. കോവിഡ് ബാധിച്ച് ഒരു മാസത്തിലേറെയായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ്…

സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാൻ നേരേവീട്ടിൽ അന്തരിച്ചു

കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാന്‍ നേരേവീട്ടിൽ (49) അന്തരിച്ചു. തലയ്ക്കു ഗുരുതര പരിക്കേറ്റു കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അച്ചന് ഇന്നലെ…