നിലയ്ക്കാത്ത ഗാനങ്ങളും മരിക്കാത്ത ഓർമ്മകളും സമ്മാനിച്ച് ജനഹൃദയങ്ങളിൽ ഇടം നേടിയ ഭക്തച്ചായന്…

എൻ്റെ ചെറുപ്പം മുതൽ ഹാർട്ട് ബീറ്റ്സിലൂടെ പാസ്റ്റർ ഭക്തവത്സലൻ്റെ ഗാനങ്ങൾ കേൾക്കാൻ തുടങ്ങി എങ്കിലും 2000 ത്തിൽ ബാംഗ്ലൂരിൽ വന്നതിന് ശേഷമാണ് അച്ചായനെ അടുത്തറിഞ്ഞത്. 2005 ൽ ബാംഗ്ലൂരില ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ 'ആത്മീയസംഗമം' എന്ന…

ഐപിസി ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു; സഭാജനങ്ങൾ ബഹിഷ്കരണത്തിലേക്ക്

പത്തനംതിട്ട: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ജനറൽ കൗൺസിൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിനെ തുടർന്ന് സഭയുടെ ബഹുഭൂരിപക്ഷം വരുന്ന സമൂഹം തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നു. ഇലക്ഷൻ കമ്മീഷണറുടെ ക്രമരഹിതമായ നടപടികളിൽ പ്രതിഷേധിച്ച് ജോയിന്റ്…

പാസ്റ്റർ ഭക്തവത്സലൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ബാംഗ്ളൂർ: പ്രശസ്ത ക്രൈസ്തവ ഗാന രചയിതാവും സംഗീതക്ജനുമായ കർത്തൃദാസൻ പാസ്റ്റർ ഭക്തവത്സലൻ മെയ്‌ 15 തിങ്കളാഴ്ച്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളിലായി ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റിലെ ഐ സി യുവിൽ ചികിത്സയിലായിരിരുന്നു.…

20 – മത് മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ (MPA UK) നാഷണൽ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം

മാഞ്ചസ്റ്റർ : 20 -മത് മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ (MPA UK) നാഷണൽ കോൺഫറൻസ്‌ ഏപ്രിൽ 9 ന് നടന്ന പൊതു ആരാധനയോടെ അനുഗ്രഹമായി സമാപിച്ചു . കോൺഫറൻസ് MPA UK പ്രസിഡന്റ് പാസ്റ്റർ ബാബു സക്കറിയ ഉദ്ഘാടനം ചെയ്തു . പാസ്റ്റർ വി. റ്റി. ഏബ്രഹാം,…

ആകാശപ്പറവകൾ പ്രകാശനം ചെയ്തു

ഏബ്രഹാം മന്ദമരുതി രചിച്ച 'ആകാശപ്പറവകൾ' എന്ന ഗ്രന്ഥം ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡൻ്റ് റവ. ജോൺ തോമസ് ഓഫീസ് സെക്രട്ടറി ബ്രദർ റ്റി.ഒ. പൊടിക്കുഞ്ഞിനു നൽകി പ്രകാശനം ചെയ്തു. ഏപ്രിൽ 10 ന് മാവേലിക്കര ഐ.ഇ.എം.നഗറിൽ ആരംഭിച്ച സൺഡേസ്കൂൾ…

ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ നാഷണൽ ക്യാംപ് ആരംഭിച്ചു

മാവേലിക്കര: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് മാവേലിക്കര ഐ.ഇ.എം. നഗറിൽ ആരംഭിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡൻറ് റവ. ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ…

ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് മാവേലിക്കരയിൽ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് ഏപ്രിൽ 10 തിങ്കളാഴ്ച രാവിലെ 9 മുതൽ 12 ബുധനാഴ്ച ഉച്ചയ്ക്ക് 1.30 വരെ മാവേലിക്കര ഐ.ഇ.എം. സെൻ്റെറിൽ വെച്ച് നടക്കും. 'യേശുവിൻ കൂടെ' എന്നതാണ് ക്യാംപ് തീം. റവ.…

ഏ. ജി ഉത്തരമേഖല കൺവൻഷൻ ഏപ്രിൽ 14 ന് തുടങ്ങും

പെരുമ്പാവൂർ: അസംബ്ലി സ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഉത്തരമേഖല കൺവൻഷൻ ഏപ്രിൽ 14 മുതൽ 16 വരെ പെരുമ്പാവൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകളാണ് ഉത്തരമേഖലയിൽ ഉൾപ്പെടുന്നത്. പതിനാല് സെക്ഷനുകളിലായി 240 ലധികം…

ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പലായി ഡോ. ബിജു ചാക്കോ നിയമിതനായി

ഡെറാഡൂൺ : ഉത്തരേന്ത്യയിലെ പ്രമുഖ വേദശസ്ത്ര പഠനകേന്ദ്രമായ ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പലായി ഡോ.ബിജു ചാക്കോ നിയമിതനായി. 2023-2024 അധ്യയാന വർഷത്തിൽ ജൂലൈ 3 മുതൽ ചുമതല ഏറ്റെടുക്കും. കഴിഞ്ഞ 20 വർഷമായി പ്രിൻസിപ്പൽ ചുമതലയിലായിരുന്ന ഡോ.സൈമൺ…

കുണ്ടറ നെടുമ്പായിക്കുളം ശോശാമ്മ ജി പണിക്കർ (88) നിത്യതയിൽ; സംസ്കാകാര ശുശ്രൂഷ നാളെ.

കുണ്ടറ: അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം നെടുമ്പായിക്കുളം സൂസൻ കോട്ടേജിൽ ശോശാമ്മ ജി പണിക്കർ (88) നിത്യതയിൽ പ്രവേശിച്ചു. ബുധൻ രാവിലെ 10 മണിക്ക് ഭവനത്തിൽ നടക്കുന്ന ശുശ്രുഷകൾക്കനന്തരം ഉച്ചകഴിഞ്ഞ് 3.30 ന് കുണ്ടറ എ.ജി.സഭയുടെ കാരിക്കൽ സെമിത്തേരിയിൽ…