കൊട്ടാരക്കര കൊച്ചു കിഴക്കേതിൽ വൈ കൊച്ചുകുഞ്ഞു നിത്യതയിൽ പ്രവേശിച്ചു

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭാംഗവും നിത്യതയിൽ വിശ്രമിക്കുന്ന ഐ.പി.സി യുടെ ആരംഭകാല ശുശ്രൂഷകരിൽ ഒരാളായ പാസ്റ്റർ കെ ഐ ജോൺ (കുട്ടിയച്ചൻ) ന്റെ മകൻ കൊച്ചുകിഴക്കേതിൽ പെനിയേൽ ഹൗസിൽ വൈ കൊച്ചുകുഞ്ഞു ജോൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മുൻ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: കുഞ്ഞുമോൾ

മക്കൾ: സ്റ്റാൻലി, സാം.

മരുമക്കൾ: ജെയിസി, ലിൻസി.

കൊച്ചുമക്കൾ: സെലിൻ, ലിയോൺ, ഷോൺ.

Leave A Reply

Your email address will not be published.