മണിപ്പൂരിൽ 121 ക്രിസ്ത്യൻ ദേവാലയങ്ങൾ തകർത്തു; 3000 പേർ പാലായനം ചെയ്തു.
മണിപ്പൂർ: 121 ക്രിസ്ത്യൻ ദേവാലയങ്ങൾ തകർത്തതിൻ്റെ ലിസ്റ്റ് ക്രിസ്ത്യൻ ഗുഡ്‌വിൽ ചർച്ച് റിപ്പോർട്ട് പുറത്തു വിട്ടു.
♦️മണിപ്പൂർ പ്രെസ്ബിറ്റേറിയൻ ചർച്ചിന് കീഴിൽ 39പള്ളികൾ തകർക്കപ്പെട്ടു.
♦️ഇവാഞ്ചലിക്കൽ ചർച്ചസ് അസോസിയേഷൻ്റെ കീഴിൽ ഉള്ള 14…
