ഇന്ത്യക്കാർക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യു.എ.ഇ ജൂലായ് ആറു വരെ നീട്ടി

ദുബായ്: ഇന്ത്യക്കാര്ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ നീട്ടി. ഇതോടെ ജൂലായ് ആറു വരെ ഇന്ത്യക്കാര്ക്ക് നേരിട്ട് യു എ ഇയില് പ്രവേശിക്കാന് കഴിയില്ല. ഗള്ഫിലേക്ക് മടങ്ങാനിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികള്ക്ക് തിരിച്ചടിയാണ് തീരുമാനം.…

സിസ്റ്റർ വിമല ഡേവിഡ് (57) നിത്യതയിൽ

കൊല്ലം: അസംബ്ലീസ് ഓഫ് ഗോഡ് പോളയത്തോട് സഭാ സെക്രട്ടറി ബ്രദർ ഡേവിസ് സാമുവേലിൻ്റെ സഹദർമണി സിസ്റ്റർ വിമല ഡേവിഡ് (57) ഇന്ന് രാവിലെ 11 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായ് ശാരീരിക അശാസ്ഥതയാൽ ചികിത്സയിൽ ആയിരുന്നു. മക്കൾ : ബെൻസി,…

WAYS AMIDST IMPOSSIBILITIES

WAYS AMIDST IMPOSSIBILITIES The God whom we serve always does wonders and miracles. His thoughts, ways and acts cannot be suppressed in human minds. When things happen against of world's rules or in other words when impossible matters…

ഫാദർ അനീഷ് മുണ്ടിയാനിക്കൽ അന്തരിച്ചു

കോട്ടയം: അതിരമ്പുഴ കാരിസ് ഭവൻ അസി.ഡയറക്ടർ ഫാ. അനീഷ് മുണ്ടിയാനിക്കൽ (40) അന്തരിച്ചു. കോവിഡ് ബാധിതനായി പാലാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് (09-06-2021- ബുധൻ) പുലർച്ചെ 01:30-നാണ് മരണം സംഭവിച്ചത്. മിഷനറീസ് ഓഫ് സെന്റ്…

കൊറോണ വെെറസ് വുഹാൻ ലാബിൽ നിന്ന് ചോർന്നതാണെന്ന പഠന റിപ്പോർട്ട് പുറത്ത് വിട്ട് വാൾസ്ട്രീറ്റ് ജേണൽ

വാഷിംഗ്ടൻ: കൊറോണ വെെറസ് വുഹാൻ ലാബിൽ നിന്ന് ചോർന്നതാണെന്ന പഠന റിപ്പോർട്ട് പുറത്ത് വിട്ട് വാൾസ്ട്രീറ്റ് ജേണൽ. യു.എസ് ഗവണ്‍മെന്റിന് കീഴിലുള്ള നാഷണല്‍ ലബോറിട്ടറിയാണ് പഠനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധന വേണമെന്നും പഠനത്തില്‍…

പാസ്റ്റർ എം കുഞ്ഞപ്പിയുടെ സഹധർമ്മിണി സിസ്റ്റർ അന്നമ്മ കുഞ്ഞപ്പി നിത്യതയിൽ

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം കുഞ്ഞപ്പിയുടെ സഹധർമ്മിണി സിസ്റ്റർ അന്നമ്മ കുഞ്ഞപ്പി നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായ് ശാരീരിക അശ്വസ്ഥതയാൽ ചികിത്സയിൽ ആയിരുന്നു. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് എൽ.എം…

പ്രതികരണ പ്രസ്താവനയുമായി പാസ്റ്റർ ബി വർഗീസ്

ദൈവദാസന്മാരും ദൈവമക്കളും ആയ ഏവർക്കും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹവന്ദനം. Sub. ക്ഷമാപണം? കഴിഞ്ഞദിവസം അടൂരിൽ വെച്ച് നടന്ന വിവാഹം സംബന്ധിച്ച വിവാദ വിഷയങ്ങളിൽ പല പ്രതികരണങ്ങളും ശ്രദ്ധയിൽപ്പെട്ടു. എന്നെ വ്യക്തിപരമായി…

വിവാദ വിവാഹ ശുശ്രൂഷ; പാസ്റ്റർ രാജു പൂവക്കാലയുടെ ക്ഷമാപണ കത്ത്

പാസ്റ്റർ രാജു പൂവക്കാല ഫേസ്ബുക്ക് ൽ എഴുതിയ അദേഹത്തിന്റെ പ്രസ്താവനയും ക്ഷമാപണവും  കർത്താവിൽ പ്രിയരേ, വളരെ ഹൃദയ വേദനയോടെയാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. ദീർഘകാലമായി എനിക്ക് പരിചയമുള്ള കർത്തൃദാസൻ ഷാജി ഇടമൺ തന്റെ മകളുടെ വിവാഹം നടത്തി…

ജോ ബൈഡന്‍ ഈ മാസം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഈ മാസം വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്നു റിപ്പോര്‍ട്ട്. ജൂണ്‍ 15നു ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ സിഎന്‍എ വത്തിക്കാന്‍ കൂരിയയെ…

ഗഗൻയാൻ 2022 ഓഗസ്റ്റിൽ യാഥാർത്ഥ്യമാകും: ആദ്യം പറക്കുക വ്യോമമിത്ര, ചർച്ചകൾ പുരോഗമിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഗഗൻയാൻ ദൗത്യം വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ഡിസംബറോടെ വിക്ഷേപണത്തിന് മുന്നോടിയായുള്ള ആളില്ല പേടകങ്ങൾ വിക്ഷേപിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ പദ്ധതി ആറ് മാസത്തോളം നീളും. ഇന്ത്യയുടെ 75-ാം…