പാസ്റ്റർ വിൽസൺ സി വർഗീസ് നിത്യതയിൽ

ബാംഗ്ലൂർ റ്റി സി പാളയ ഇൻഡിപെൻഡൻറ് ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായിരുന്നു.

ബാംഗ്ലൂർ: കൊല്ലം ഇടപാളയം പുത്തൻ വീട്ടിൽ പരേതരായ വർഗീസ്  അന്നമ്മ ദമ്പതികളുടെ  മകനും ബാംഗ്ലൂർ കർത്തൃ വേലയിൽ ആയിരുന്ന പാസ്റ്റർ വിൽ‌സൺ C വർഗീസ് (59) ഇന്ന് രാവിലെ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

ചില ദിവസങ്ങൾ ആയി ബാംഗ്ലൂർ ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു.

ബാംഗ്ലൂർ റ്റി സി പാളയ ഇൻഡിപെൻഡൻറ് ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായിരുന്നു.

ഭാര്യ: ലിസി മോൾ വിൽ‌സൺ
മക്കൾ: ഇവാ. ജോബിൻ വിൽസൺ, ജോബിമോൾ വിൽസൺ

വാർത്ത: എബി ജോർജ്ജ്

Leave A Reply

Your email address will not be published.