പ്രശസ്ത ചിത്രകാരൻ സുനിൽകുമാർ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്‌ത ചിത്രകാരൻ കോവളം പാറയിൽ വീട്ടിൽ ജി.സുനിൽകുമാർ (61) നിര്യാതനായി.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
തിരുവനന്തപുരം കോളേജ് ഒഫ് ഫൈൻ ആർട്സ്, കോളേജ് ഒഫ് ആർക്കിടെക്ചർ, തൃപ്പുണ്ണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് ഫൈൻ ആർട്സ്…
