പി.വൈ.സി. കേരള സ്റ്റേറ്റ് പഠനാവശ്യത്തിനായുള്ള മൊബൈൽ ഫോൺ വിതരണം നടത്തി
ചങ്ങനാശ്ശേരി: പെന്തെകോസ്തൽ യൂത്ത് കൗൺസിൽ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിർധനരായ പന്ത്രണ്ട് വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനുള്ള മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.
ചങ്ങനാശ്ശേരി ഐ.പി.സി. പ്രയർ ടവ്വറിൽ നടന്ന യോഗത്തിൽ പി.വൈ.സി. സംസ്ഥാന പ്രസിഡൻ്റ്…
