പിവൈസി കേരള സ്റ്റേറ്റ് മൊബൈൽ ചലഞ്ച് ആരംഭിച്ചിരിക്കുന്നു

തിരുവല്ല : ഓൺലൈനിൽ പഠനം ആരംഭിച്ചതിനെ തുടർന്ന് മൊബൈൽ ഇല്ലാതെ വിഷമിക്കുന്ന സംസ്ഥാനത്തെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് നൽകാനായി പെന്തക്കോസ്ത് യൂത്ത് കൗൺസിൽ മൊബൈൽ ചലഞ്ച് സംഘടിപ്പിക്കുന്നു.
നിങ്ങൾക്കും ഈ പ്രവർത്തനത്തിൽ പങ്കാളിയാകാം വിളിക്കുക:

പി വൈ സി കേരള സ്റ്റേറ്റ് പ്രസിഡന്റ്
ബ്രദർ ജിനു വർഗ്ഗീസ്
9447398604

സെക്രട്ടറി
പാസ്റ്റർ ജെറി പൂവക്കാല
8891227536

വൈസ് പ്രസിഡന്റ്
ജിൻസി സാം
9846219078

Leave A Reply

Your email address will not be published.