ഡൽഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥൻ നിര്യാതനായി.
കൽപ്പറ്റ : ചോലവയൽ വീട്ടിൽ പരേതനായ പെരച്ചന്‍റെ മകൻ ദിനേശൻ (54) ഹൃദയാഘാതം മൂലം ഡൽഹിയിൽ അന്തരിച്ചു.
ഡൽഹി പൊലീസിൽ സബ് ഇൻസ്പെക്ടറാണ്.
മാതാവ്: നളിനി.
ഭാര്യ : പരേതയായ രഹന.
മക്കൾ: നേഹ, നവ്യ.
സഹോദരങ്ങൾ: ശൈലജ, സുരേഷ്, ബീന.
മൃതദേഹം ഡൽഹിയിൽ…