പി. സി. ഐ. പ്രാർഥനസംഗമം നാളെ; പ്രമുഖ നേതാക്കന്മാർ പങ്കെടുക്കും
തിരുവല്ല: പെന്തക്കോസ്‌തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നാഷണൽ കൗൺസിൽ നേതൃത്വം കൊടുക്കുന്ന സർവ്വ പെന്തക്കോസ്ത് സഭാ പ്രാർത്ഥനാസംഗമത്തിൽ ഭാരതത്തിലെ മുഖൃധാര പെന്തക്കോസ്ത് സഭാ നേതാക്കന്മാർ ഉൾപ്പടെയുള്ള എല്ലാ പെന്തക്കോസ്ത് സഭാ നേതാക്കന്മാരും…
