ഷിബു ചെറിയാൻ (47) ഷാർജയിൽ നിര്യാതനായി
ഷാർജ : ഐപിസി ഗിൽഗാൽ ഷാർജ സഭാഅംഗം കവിയൂർ ഷിബു നിവാസിൽ പരേതനായ മത്തായി ചെറിയാന്റെ മകൻ ഷിബു ചെറിയാൻ (47) നിര്യാതനായി. കഴിഞ്ഞ ഒരു മാസമായി രോഗാതുരനായി ഷാർജ അൽഘാസ്മി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ദുബായിലെ ഐ ടി കമ്പനിയിൽ മാനേജർ ആയിരുന്നു.…
