‘നമ്മെ ഓർക്കുന്ന ദൈവം’; വചന ശുശ്രൂഷ നാളെ മുതൽ

ബാംഗ്ലൂർ: ഡെലിവറൻസ് ചർച്ച് ബാംഗ്ലൂരിന്റെ ആഭിമുഖ്യത്തിൽ 2021 ജൂൺ 23 ബുധൻ മുതൽ 26 ശനിയാഴ്ച്ച വരെ പ്രത്യേക മീറ്റിംഗ് നടക്കും.

ദിവസവും വൈകിട്ട് 7 മണി മുതൽ 8.30 pm വരെ ” നമ്മെ ഓർക്കുന്ന ദൈവം ” എന്ന വിഷയത്തെ ആസ്‌പദമാക്കി പാസ്റ്റർ മോനിഷ് മാത്യൂ ദൈവവചനത്തിൽ നിന്നും ശുശ്രൂക്ഷിക്കുന്നു. സൂമിലൂടെ നടത്തപെടുന്ന മീറ്റിംഗിലേക്കു ഏവരെയും ദൈവനാമത്തിൽ ക്ഷണിക്കുന്നു.

Meeting ID: 8613114158
Passcode: dcbangalor

Leave A Reply

Your email address will not be published.