കുടുംബസദസ്സ് വെബിനാർ പരമ്പരയുമായി ക്രൈസ്തവ ബോധി
ഇന്ത്യയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഇപ്പോൾ ഒന്നരവർഷം കഴിയുന്നു. പല ലോക്ക് ഡൗണുകൾക്ക് നാം സാക്ഷികളായി. നോർമൽ അല്ലാത്ത പലതും ഇന്ന് നമുക്ക് നോർമലായി (ന്യൂ നോർമൽ). കോവിഡാനന്തര ലോകം തന്നെ വ്യത്യസ്തമായിരിക്കും. ഏറ്റവും കൂടുതൽ സമയം നാം…
