അറുപതു കഴിയുമ്പോൾ ആത്മീയത്തിലേക്കോ
'അറുപതു കഴിയുന്നവർ ആത്മീയത്തിലേക്ക്' എന്നത് വിശ്വപ്രസിദ്ധമായ
ഒരു ചൊല്ലാണ്. ദൈവവിശ്വാസികളിൽ പലരും ജാതിമതഭേദമെന്യേ അങ്ങനെ ചെയ്യുന്നവരാണ്.
മനുഷ്യസ്നേഹിയായിരുന്ന ശ്രീ കെ പി കേശവമേനോനും നിരൂപക സാമ്രാട്ട് ശ്രീ കുട്ടികൃഷ്ണ മാരാരുമൊക്കെ…