നൂറുകണക്കിന് കുടുംബങ്ങളുടെ വയറുനിറച്ച് ക്രൈസ്തവ കൈരളി
നൂറുകണക്കിന് കുടുംബങ്ങളുടെ വയറുനിറച്ചു 15 മാസങ്ങൾ!
കണ്ണുകളിലെ തിളക്കം അത്ഭുതപ്പെടുത്തിയ ഒട്ടേറെ അനുഭവങ്ങൾ! നിറഞ്ഞു മങ്ങിയ കണ്ണുകളിൽ പലരും ദൈവത്തെ കണ്ട നിമിഷങ്ങൾ! അപകടം തൊട്ടുതൊടാതെ പോയ ചില യാത്രകൾ! വയറസ് കണ്ണടച്ചു വഴിമാറിപോയ സന്ദർഭങ്ങൾ!…
