ലീലാമ്മ ഹാബേൽ (74) നിത്യതയിൽ

ലീലാമ്മ ഹാബേൽ (74) നിത്യതയിൽ

തൃക്കണ്ണമംഗൽ: ഐ.പി.സി  രെഹോബോത്ത് സഭാംഗം ന്യൂ ബഥേലിൽ ലീലാമ്മ ഹാബേൽ (74) (ബ്രദർ ജോൺ ഹാബേലിൻ്റെ മാതാവ്) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ (9/7/21 ) രാവിലെ 11.30 ന് തൃക്കണ്ണമംഗൽ ഐ.പി.സി സഭാ സെമിത്തേരിയിൽ.

Leave A Reply

Your email address will not be published.