ലീലാമ്മ തോമസ് (70) അന്തരിച്ചു

പുതുപ്പാടി: ഈങ്ങാപ്പുഴ പയോണ കുരുത്തോലയിൽ തോമസിന്റെ ഭാര്യ ലീലാമ്മ (70) അന്തരിച്ചു.

സംസ്കാരം നാളെ (09-07-2021- വെള്ളി) രാവിലെ 10:30-ന് ഈങ്ങാപ്പുഴ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ.

മക്കൾ: ഷാജി, സണ്ണി, ലിസി.

മരുമക്കൾ: ബിന്ദു, ബിൻസി, ജോളി.

Leave A Reply

Your email address will not be published.