പ്രിയ ജോൺസൻ അച്ചായന് പ്രത്യാശയോടെ വിട; ഹരിപ്പാട് റോഷൻ
പ്രിയ ജോൺസൻ അച്ചായന് പ്രത്യാശയോടെ വിട
2004 ൽ ആണ് ഞാൻ നഴ്സിംഗ് പഠനത്തിനായി ബാംഗ്ലൂരിൽ എത്തുന്നത്. ചുരുങ്ങിയ മാസങ്ങൾക്കിടയിൽതന്നെ, തികച്ചും യാദൃശ്ചികമായി പാസ്റ്റർ ജോൺ സാമുവേൽ ശുശ്രൂഷിക്കുന്ന കാമക്ഷിപാളയയിൽ ഉള്ള ശിലോഹാം ചർച്ചുമായി…
