പ്രളയത്തിൽ താങ്ങായി എക്സൽ മിനിസ്ട്രിസ്
തിരുവല്ല: പ്രളയത്തിന്റെ നൊമ്പരത്തിൽ തകർന്നവർക്ക് കൈതാങ്ങായി എക്സൽ മിനിസ്ട്രീസും ചിൽഡ്രൻസ് നെറ്റ്‌വർക്ക് ഇന്റർനാഷണലും സഹായമെത്തിക്കുന്നു. ഇന്നലെ മുതൽ കേരളത്തിൻറെ വിവിധ സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ , ആഹാര-വസ്ത്ര വിതരണം തുടങ്ങിയവക്ക് ടീം…
