പാസ്റ്റർ ജെ. നേശമണി കർത്തൃസന്നിധിയിൽ; സംസ്കാരം നാളെ
തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് ആര്യനാട് സെക്ഷനിലെ കോട്ടൂർ സഭാ ശുശ്രൂഷകൻ കൊടങ്ങാവിള തോപ്പുവിള വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ ജെ. നേശമണി (70 വയസ്സ്) ഒക്ടോബർ 30 ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അസംബ്ലിസ് ഓഫ് ഗോഡ് പെരുങ്കടവിള,…
