പാസ്റ്റർ മാത്യു തര്യൻ നിത്യതയിൽ

പെർത്ത് (ഓസ്ട്രേലിയ): പെർത്ത് ഐ.പി .സി. സഭാ ശുശ്രൂഷകനും മലേഷ്യ മിഷ്യൻ കോർഡിനേറ്ററുമായ പാസ്റ്റർ മാത്യു തര്യൻ ഇന്ന് നിത്യതയിൽ പ്രവേശിച്ചു. ചില നാളുകളായി ശാരീരിക അസ്വാസ്ത്യതകൾ നിമിത്തം ചികിൽസയിലും വിശ്രമത്തിലുമായിരുന്നു. ഐ.പി.സി. പുല്ലുവഴി സഭാംഗമാണ്‌. സംസ്കാരം പിന്നീട്.

ഭാര്യ: മോളി മാത്യു.

മക്കൾ: മോബിൻ, ജോബിൻ, മെർളിൻ.

മരുമക്കർ: പ്രറ്റി, സിജി, ലൂയിസ്‌ ജോയ്‌. ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുക.

 

Leave A Reply

Your email address will not be published.