ലൈഫ് ലൈറ്റ് ഇന്റർനാഷണലിന്റെ വാർഷിക യൂത്ത് കൺവെൻഷൻ ജനു. 6 മുതൽ

ബാംഗ്ലൂർ: ലൈഫ് ലൈറ്റ് ഇന്റർനാഷണലിന്റെ വാർഷിക യൂത്ത് കൺവെൻഷൻ ജനു. 6 മുതൽ 9 വരെ (ഇന്ത്യൻ സമയം 6:30pm മുതൽ 8pm ) ഓൺലൈനിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ (പിറവം) റവ. ജോൺസൻ വർഗീസ് (ബംഗളുരു ) റവ. ജോർജ് പി ചാക്കോ (യു എസ് എ) റവ. ശേഖർ കല്യാൺപുർ…

സുവിശേഷകൻ പ്രഫ. എം.വൈ. യോഹന്നാൻ (84) അന്തരിച്ചു

കൊച്ചി: പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് സ്ഥാപക പ്രസിഡന്റും ടി വി- റേഡിയോ പ്രഭാഷകനുമായ പ്രഫ. എം.വൈ. യോഹന്നാൻ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടർന്നു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന്…

മാനസാന്തരപ്പെട്ടാലും ഇല്ലെങ്കിലും യേശു കർത്താവു മടങ്ങി വരും

സംഭവബഹുലമായ ഒരു വർഷം കൂടി നമ്മളിൽ നിന്നും വിടപറയുകയാണ്. മനുഷ്യ ജന്മം നിരാശയിലുടെയും ഭീതിയിലുടെയും കടന്നു പോയ ഒരു വർഷം കൂടി ആണ് കാലത്തിന്റെ തീരശീലയുടെ അപ്പുറത്തേക്ക് മറയുന്നതു. അത് കൊണ്ട് തന്നെ പ്രതീക്ഷയോടെ ആണ് ഈ പുതു വർഷത്തെ നോക്കുന്നത്.…

കെ പി ജോസഫ് (ജോയ് – 65) കർത്തൃസന്നിധിയിൽ

പാലക്കാട്: മണ്ണാർക്കാട് പ്രയർ ഫെല്ലോഷിപ്പ് ട്രഷറർ തച്ചംപറമ്പ് കോരുക്കാട്ടിൽ വീട്ടിൽ കെ പി ജോസഫ് (ജോയ് - 65) നിര്യാതനായി. മലങ്കര ക്രിസ്ത്യൻ ചർച്ച് കാഞ്ഞിരപ്പുഴ സഭാംഗംമാണ്. പാലക്കാട് ജില്ലയിലെ വിവിധ സുവിശേഷ പ്രവർത്തനങ്ങളിലും സുവിശേഷ…

ഏലിക്കുട്ടി അബ്രഹാം (പൊടിയമ്മ, 83) കർത്തൃസന്നിധിയിൽ

കോഴിക്കോട്: ഐ.പി.സി യിലെ സീനിയർ പാസ്റ്ററും കോഴിക്കോട് സെൻ്ററിൻ്റെ മുൻ ശുശ്രൂഷകനുമായ പുതുപ്പാടി കാർമൽ ഭവൻ പാസ്റ്റർ സി. ജെ എബ്രാമിന്റെ ഭാര്യ ഏലിക്കുട്ടി അബ്രഹാം (പൊടിയമ്മ, 83) ഡിസംബർ 29 ബുധനാഴ്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര…

മിഷ്ണറീസ് ഓഫ് ചാരിറ്റീസിന് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കണം: കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശവുമായി ഒഡീഷ…

ഭുവനേശ്വര്‍: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിസിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയായി കേന്ദ്ര സര്‍ക്കാര്‍ നിലകൊള്ളുന്നതിനിടെ സന്യാസ സമൂഹത്തിന് ശക്തമായ പിന്തുണയുമായി ഒഡീഷ സര്‍ക്കാര്‍. വിദേശത്തു നിന്നു പണം…

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ ബിരുദാനന്തര ബിരുദം/ പ്രൊഫഷണൽ ബിരുദം തുടങ്ങിയ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ (minority community) ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്കുള്ള…

കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്റ്ററേറ്റ് നേടി സെബിൻ സാറ സോളമൻ

ജബൽപൂർ: കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്റ്ററേറ്റ് നേടി ഐപിസി ജബൽപൂർ സഭാംഗം സെബിൻ സാറ സോളമൻ മധ്യപ്രദേശിലെ ജബൽപൂരിലെ ജവഹർലാൽ നെഹ്‌റു കൃഷി വിശ്വ വിദ്യാലയ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്.ഡി…

സി ഇ എം നോർത്ത് വെസ്റ്റ് റീജിയന് പുതിയ നേതൃത്വം

ഗുജറാത്ത്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാസംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) നോർത്ത് വെസ്റ്റ് റീജിയന് 2021-2023 വർഷത്തേക്കുള്ള അംഗങ്ങളെ ഡിസംബർ 24നും പുതിയ ഭാരവാഹികളെ ഡിസംബർ 28നും കൂടിയ യോഗത്തിൽ തെരഞ്ഞെടുത്തു.…

കർണാടകയിൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ ഡാമിൽ മുങ്ങി മരണമടഞ്ഞു

ബംഗളുരു: ഉത്തര കന്നഡ ജില്ലയിലെ സിർസി എബനേസർ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ ശിവകുമാരാണ് (36 വയസ്സ്) ഡിസംബർ 27 തിങ്കളാഴ്ച്ച ഗൗരിബിദനൂർ ദണ്ഡിഗനഹള്ളി ഡാമിൽ ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരണമടഞ്ഞത്. ഡിസംബർ…