പാസ്റ്റർ സന്തോഷ്‌ മല്ലശ്ശേരി നിത്യതയിൽ

പത്തനംതിട്ട: ദി അപ്പോസ്ത്തോലിക്ക് മിനിസ്ട്രീസ് ഇന്റർണഷനലിന്റെ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ്‌ മല്ലശേരി (50) നിത്യതയിൽ ചേർക്കപ്പെട്ടു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ഭാര്യ: ശോഭ മക്കൾ: സിജോ സന്തോഷ്, സ്നേഹ സന്തോഷ്. ദി…

ഡേവിഡ് കുരുവിള നിത്യതയിൽ

ന്യൂയോർക്ക്: പത്തനംതിട്ട വാര്യാപുരം ഉപ്പു കണ്ടത്തിൽ കുടുംബാഗവും ന്യൂയോർക്ക് മൗണ്ട് സയോൺ ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ ഡേവിഡ് കുരുവിള (ലാലു - 62) ന്യൂയോർക്കിൽ വെച്ച് ജനുവരി 31-ന് നിര്യാതനായി. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ…

ലൂണാർ ഗ്രൂപ്പ് ചെയർമാൻ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി അന്തരിച്ചു

കൊച്ചി: ലൂണാർ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനും പ്രമുഖ വ്യവസായിയുമായ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി (78) അന്തരിച്ചു. തൊടുപുഴ ഒളമറ്റം സ്വദേശിയാണ്. ശാരീരികാസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ 11.30 ഓടെ എറണാകുളത്തെ സ്വകാര്യ…

പ്രത്യേക പ്രാർത്ഥനയ്ക്ക്

കുണ്ടറ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാ അംഗമായ ആശിഷ്, ടൈറ്റസ് എന്നിവർക്ക് ഒരു അപകടം ഉണ്ടാകുകയും ആഷിഷ് ക്രിട്ടിക്കൽ സ്റ്റേജിൽ കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് പ്രത്യേക പ്രാർത്ഥന ചോദിക്കുന്നു

ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി മലയാളി പുരോഹിതൻ നിയമിതനായി

യു.കെ: ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ മലയാളി വൈദികൻ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ബിഷപ്പായി അഭിഷിക്തനായി . 43 കാരനായ സാജു മുതലാളിയാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി സ്ഥാനമേറ്റത്. കേരളത്തിൽ…

ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് എതിരെ അഖിലേന്ത്യ പെന്തെകോസ്തു ഐക്യവേദി (എ പി എ) പ്രതിഷേധ യോഗം…

തിരുവനന്തപുരം: ഞായറാഴ്ച്ച ദിവസങ്ങളിലെ ലോക്ക്ഡൌൺ സമാനമായ നിയന്ത്രണങ്ങളിൽ നിന്നും ക്രൈസ്തവ ദേവാലയങ്ങളിലെ ആരാധന ഒഴിവാക്കുകയും, വിശ്വാസികൾക്ക് ആരാധനാലയങ്ങളിൽ പോകുന്നതിനുള്ള യാത്രാ സ്വാതന്ത്ര്യവും നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തിരുവനന്തപുരം…

ടി. ഉമ്മൻ പണിക്കർ (ബാബു-70) നിര്യാതനായി

കൊട്ടാരക്കര: വ്യവസായ പ്രമുഖനും, പൊതുകാര്യ പ്രസക്തനമായിരുന്ന കൊട്ടാരക്കര പനവേലി ചോനാഴികത്തിൽ പരേതനായ ഒ. തോമസ് പണിക്കരുടെയും, കുഞ്ഞമ്മ പണിക്കരുടെയും മകനും വ്യവസായ പ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായ ടി. ഉമ്മൻ പണിക്കർ (ബാബു-70) നിര്യാതനായി.…

ദൈവസ്നേഹം

ദൈവസ്നേഹം 1 യോഹന്നാൻ 3:1 കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; ലോകം മുഴുവൻ സ്നേഹിക്കാനായി വിവിധ ദിവസങ്ങൾ നോക്കുന്നു. മാതാപിതാക്കൾക്ക് ഒരു ദിവസം കൂട്ടുകാർക്ക് ഒരു ദിവസം…

ഇടമുറി എ. ജി. സഭാഹാൾ സമർപ്പണം നാളെ

റാന്നി: ഇടമുറി അസംബളീസ് ഓഫ് ഗോഡ് ദൈവ സഭയുടെ സഭാ ഹാൾ സമർപ്പണ ശുശ്രൂഷ നാളെ ജനുവരി 26 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും. റാന്നി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജിനു. കെ വർഗീസിന്റെ അദ്ധ്യഷതയിൽ ആരംഭിക്കുന്ന മീറ്റിംഗിൽ എ ജി മലയാളം ഡിസ്ട്രിക്ട്…

ലൈറ്റ് ദ വേൾഡ് മിഷൻ പ്രാർത്ഥനാ സംഗമം നാളെ

ഭാരതത്തിനായി പ്രാർത്ഥിക്കുവാൻ ലൈറ്റ് ദ വേൾഡ് മിഷൻ ഒരുക്കുന്ന പ്രാർത്ഥനാ സംഗമം നാളെ റിപ്പബ്ലിക് ദിനത്തിൽ നടക്കും. ആൽമഭാരമുള്ള ഒരുകൂട്ടം ദൈവദാസൻമാർക്ക് ദൈവം നൽകിയ ദർശനപ്രകാരം 2009 ൽ ആരംഭിച്ച ലൈറ്റ് ദ വേൾഡ് മിഷൻ ഇന്ന് 13 സ്റ്റേറ്റുകളിലായി…