ദോഹയിലെ പ്രഥമ അസംബ്ലീസ് ഓഫ് ഗോഡ് സഭയായ ദോഹ ഏജി യുടെ 40 ആം വാർഷിക ആഘോഷം ഏപ്രിൽ 22ന്
ദോഹ: ദോഹയിലെ ആദ്യത്തെ അസംബ്ളീസ് ഓഫ് ഗോഡ് സഭയായ ദോഹ ഏജി സഭയുടെ 40 ആം വാർഷികം ഏപ്രിൽ 22 വെള്ളിയാഴ്ച വൈകീട്ട് 05:00 ന് ദോഹ-ഐ.ഡി. സി.സി കോംപ്ലക്സിലുള്ള ടെൻ്റിൽ വെച്ച് നടക്കും.
അതിനോടനുബന്ധിച്ച് 20, 21 തീയ്യതികളിലായി റിലീജിയസ് കോംപ്ലക്സിലെ…