പാസ്റ്റർ പി ഡി ജോൺസന്റെ ഇളയ സഹോദരി പ്രൊഫസർ റേച്ചൽ ഡാനിയേൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തിരുവനന്തപുരം: കൊല്ലം ജില്ലയിൽ അടൂർ കടമ്പനാട് ഇടയ്ക്കാട് ബെഥേൽ മഠത്തിൽ പാസ്റ്റർ ഇ.പി. ഡാനിയേൽ - ആലീസ് ദമ്പതികളുടെ ആറു മക്കളിൽ ഏറ്റവും ഇളയ മകളും തിരുവനന്തപുരം പാളയം ബെഥേലിൽ റിട്ടയേർഡ് പ്രൊഫസർ റേച്ചൽ ഡാനിയേൽ (86 വയസ്സ്) ജൂലൈ 6 ബുധനാഴ്ച്ച…

ഐപിസി വെമ്പായം ഏരിയക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു

നാലാഞ്ചിറ: ഐപിസി വെമ്പായം ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് നടന്ന പൊതുയോഗത്തില്‍ ഏരിയ പ്രസിഡൻ്റ് പാസ്റ്റര്‍ ഡാനിയേൽ കൊന്നനിൽക്കുന്നതിലിൻ്റെ അദ്ധ്യക്ഷതയിൽ ഭാരവാഹികളായി പാസ്റ്റര്‍ ഡാനിയേൽ…

ശാലേം ഫെസ്റ്റ് ഏകദിന കൺവൻഷനും പരസ്യയോഗങ്ങളും ജൂലൈ 6 ന്

സ്വരാജ്(കട്ടപ്പന): പത്തനാപുരം സെന്റർ പിവൈപിഎയുടെയും ഐപിസി എബനേസർ, സ്വരാജ് സഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പരസ്യയോഗങ്ങളും, ശാലേം ഫെസ്റ്റ് ഏകദിന കൺവൻഷനും നടത്തപ്പെടുന്നു. ജൂലൈ 6 ന് രാവിലെ 9 മണിമുതൽ പരസ്യയോഗങ്ങൾ നടക്കും. അതിനോടൊപ്പം തന്നെ…

പാസ്റ്റർ എം കെ ബാബു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കൊച്ചി: ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സേക്രഡ് അസംബ്ലിസ് ഫെല്ലോഷിപ്പ് ചർച്ചസിന്റെ സ്ഥാപകനും പ്രസിഡന്റും, കൊട്ടാരക്കര വാളകം ഇടയം അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ന്യൂഡൽഹി കേന്ദ്രമായി നോർത്ത്, നോർത്ത് ഈസ്റ്റ്‌…

പാസ്റ്റർ ജെ സജി അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല ഡയറക്ടറായി തെരെഞ്ഞെടുക്കപ്പെട്ടു

അടൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല ഡയറക്ടറായി അസംബ്ലിസ് ഓഫ് ഗോഡ് വള്ളിക്കുന്ന് സഭാംഗവും, കോട്ടയം സെക്ഷൻ പ്രസ്ബിറ്ററുമായ കർത്തൃദാസൻ പാസ്റ്റർ ജെ സജി ജൂൺ 28 ചൊവ്വാഴ്ച അടൂർ മാർത്തോമ യൂത്ത് സെന്ററിൽ വച്ച് നടന്ന യോഗത്തിൽ…

കുടുംബസ്വത്ത് കിടപ്പാടം ഇല്ലാത്ത ദൈവദാസന്മാർക്ക് ദാനം നല്കി ബ്രദർ. പി.എം ഫിലിപ്പ്

കുടുംബ സ്വത്ത് ആയി ലഭിച്ച ഭൂമി സ്വന്തമായി കിടപ്പാടം ഇല്ലാത്ത ദൈവദാസന്മാർക്ക് വേണ്ടി നൽകി ബ്രദർ. പി. എം ഫിലിപ്പ്. നിലവിൽ ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ ബ്രദർ പി എം ഫിലിപ്പിന്റെ പത്തനാപുരം ടൗൺ പരിസരത്തുള്ള തൻ്റെ വസ്തുവിൽ നിന്ന് 30 സെൻ്റ്…

പാസ്റ്റർ ബാബു വർഗീസ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ഉത്തരമേഖല ഡയറക്ടറായി വീണ്ടും…

മുവാറ്റുപുഴ: ഫെയ്‌ത്ത് നഗർ അസംബ്ലിസ് ഓഫ് ഗോഡ് ഇടപ്പള്ളി സഭ സീനിയർ ശുശ്രൂഷകനും, മുൻ ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭാ ശുശ്രൂഷകനുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ ബാബു വർഗീസ് വീണ്ടും അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ഉത്തരമേഖല…

അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖല ഡയറക്ടർ സ്ഥാനത്തേക്ക് പാസ്റ്റർ സജിമോൻ ബേബി

അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖല ഡയറക്ടർ സ്ഥാനത്തേക്ക് പാസ്റ്റർ സജിമോൻ ബേബി 2022 ജൂൺ മാസം ഇരുപത്തിയെട്ടാം തീയതി നടക്കുന്ന അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖല ഡയറക്ടർ തെരഞ്ഞെടുപ്പിൽ പാസ്റ്റർ സജിമോൻ…

ന്യൂ ഇന്ത്യ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇന്ത്യക്കായി പ്രാർത്ഥനാ സമ്മേളനം

പായിപ്പാട്: ന്യൂ ഇന്ത്യ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്കായി പ്രാർത്ഥനാസമ്മേളനം നടത്തുന്നു. ജൂൺ 25 ശനിയാഴ്ച വൈകുന്നരം മൂന്ന് മണി മുതൽ അഞ്ചു മണിവരെ ഓൺലൈൻ പ്ലാറ്റ്ഫോമായ സൂമിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത് എന്ന്…

ഐപിസി കേരള സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലിൻ്റെ ഭാര്യ പിതാവ്…

എറണാകുളം: ഐപിസി കേരള സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലിൻെറ ഭാര്യാ പിതാവ് പ്ലാക്കിൽ വീട്ടിൽ പി.കെ മാത്യു (78) നിത്യതയിൽ പ്രവേശിച്ചു. ഐപിസി പാലാരിവട്ടം സഭാംഗമാണ്. ഭാര്യ. കെ വി റൂബി. മക്കൾ: ലിസ ഡാനിയേൽ, ജിജോ…