ബ്രദർ മാത്യു വർഗീസ് യു കെ യിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ലണ്ടൻ: മഹാരാഷ്ട്രയിലെ സംഗ്ളി ഡിസ്ട്രിക്റ്റിലെ വിറ്റ ന്യൂ ഇന്ത്യ ചർച്ച് ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ വി എം വർഗീസിന്റെയും (ബാബു), പരേതയായ ശ്രീമതി സോഫി വർഗീസിന്റെയും മകൻ ബ്രദർ മാത്യു വർഗീസ് (റിജു, 41 വയസ്സ്) ഓഗസ്റ്റ് 12 വെള്ളിയാഴ്ച്ച യു കെ യിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ: സിസ്റ്റർ അൻചുമിൻ (ഫിലിപ്പിൻസ്). മക്കൾ : എതാൻ, അതേന. സഹോദരി : റിനി (ഇടക്കുളം, റാന്നി).

 

Leave A Reply

Your email address will not be published.