പാസ്റ്റർ കെ കെ റോയി നിത്യതയിൽ
ദുബായ്: ചർച് ഓഫ് ലിവിങ് ഗോഡ് സ്‌ഥാപകനും സീനിയർ ശുശ്രുഷകനുമായ പാസ്റ്റർ കെ കെ റോയി (58) നിത്യതയിൽ ചേർക്കപ്പെട്ടു. ഉയർന്ന പ്രേമേഹ രോഗം ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചത് നിമിത്തം ചികിത്സയിൽ ആയിരിക്കവെയാണ് മരണം…
