ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും

"ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും" അവസാനം വരെ ഒറ്റക്ക് നില്ക്കേണ്ടി വന്നപ്പോഴും നെഞ്ചോട് ചേർത്ത് പിടിച്ച വചനത്തെ വാനോളം ഉയർത്തിയ സുവിശേഷകൻ മാധവിന് ബിഗ് സല്യൂട്ട് ! വെസ്റ്റ് ബംഗാളിലെ ബാൻഗുര ജില്ലയിലെ ദൻക്കാർഡ ഗ്രാമത്തെ…

ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ വാർഷിക സമ്മേളനം ആഗസ്റ്റ് 15 ന്

ബെംഗളുരു: കർണാടകയിലെ ക്രൈസ്തവ പെന്തെക്കൊസ്ത് പത്രപ്രവർത്തകരുടെ ഐക്യ സംരഭമായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ 18-മത് വാർഷിക സമ്മേളനവും ബി.സി.പി.എ ന്യൂസ് വാർത്താപത്രികയുടെ രണ്ടാമത് വാർഷികവും ആഗസ്റ്റ് 15 തിങ്കൾ വൈകിട്ട് 6.30മുതൽ 9 വരെ…

ദൈവസഭ വിശുദ്ധിയിലേക്ക് മടങ്ങിവരണം; റവ. പി.സി. ജേക്കബ്; ഐ.പി.സി ഫാമിലി കോണ്ഫറന്സ് ഒക്കലഹോമയിൽ…

ഒക്കലഹോമ: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസ് 4 ന് വ്യാഴാഴ്ച ഒക്കലഹോമയിൽ നോർമൻ എംബസി സ്യൂട്ട് ഹോട്ടലിൽ ആരംഭിച്ചു. ദൈവസഭ വിശുദ്ധിയിലേക്ക് മടങ്ങിവരണം. ദൈവത്തിന് സഭയെക്കുറിച്ചുള്ള ദർശനം ദൈവജനം പ്രാപിക്കാൻ…

ശോശാമ്മ തോമസ് ഡാളസിൽ നിര്യാതയായി

ഡാളസ്: റാന്നി ചീങ്കയിൽ വീട്ടിൽ ബ്രദർ സി. എ. തോമസിന്റെ സഹധർമ്മിണി ശോശാമ്മ തോമസ് (തങ്കമ്മ - 69) ജൂലൈ 31 നു ഡാളസിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. റാന്നി കൊറ്റനാട് പാറയിൽ കുടുംബാംഗമാണു പരേത. വ്യോമസേനയിൽ സേവനം ചെയ്തിരുന്ന…

ബി.ബി.എ എൽ.എൽ.ബി യിൽ രണ്ടാം റാങ്ക് നേടി സാറ ജോൺ

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.ബി.എ എൽ.എൽ.ബി യിൽ രണ്ടാം റാങ്ക് നേടി സാറ ജോൺ. തിരുവനന്തപുരം നാലഞ്ചിറ മാർഗ്രിഗോറിയസ് ലോ കോളേജിലെ വിദ്യാർത്ഥിനിയാണ് സാറ ജോൺ. കോതമംഗലം ഐപിസി കറുകട ഐപിസി പ്രയർ സെന്റർ സഭാംഗമാണ്. എം എം യോഹന്നാൻ…

പാസ്റ്റർ ജോസ് വർഗീസും കുടുംബവും സഞ്ചരിച്ച കാർ തല കീഴായി മറിഞ്ഞു. പിഞ്ചു കുട്ടിയടക്കം മൂന്ന് പേർ…

തെന്മല : അസംബ്ലിസ് ഓഫ് ഗോഡ് ഉറുകുന്ന് സഭാ ശുശ്രൂഷകനും അടൂർ സ്വദേശിയുമായ കർത്തൃദാസൻ പാസ്റ്റർ ജോസ് വർഗീസും കുടുംബവും സഞ്ചരിച്ച ജൂലൈ 21 വ്യാഴാഴ്ച്ച ഉച്ചക്ക് 1.15 മണിക്ക് ഉറുകുന്ന് കോളനി ജംഗ്ഷനും പെട്രോൾ പമ്പിനും മദ്ധ്യേ കാർ റോഡരികിലെ…

ഇരുപത്തിയഞ്ചാമത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസിന് പ്രാർത്ഥനയോടെ തുടക്കം

ഡാളസ്: അനശ്ചിതത്വത്തിന്റേയും, അസ്ഥിരതയുടേയും, ആകുലതകളുടേയും നാളുകളിൽ അടിപതറാതെ നിൽക്കുവാൻ പ്രാപ്തനാക്കിയ ദൈവത്തിന് നന്ദി കരേറ്റി കൊണ്ട് വടക്കേ അമേരിക്കയിലുള്ള ചർച്ച് ഓഫ് ഗോഡ് സഭകളുടെ കുടുംബ സംഗമമായ NACOG ന്റെ ജൂബിലി സമ്മേളനത്തിന് അനുഗ്രഹീത…

പാസ്റ്റർ സി.കെ. ഉമ്മൻ്റെ സഹധർമ്മിണി എസ്ഥേർ ഉമ്മൻ(79) കർത്തൃസന്നിധിയിൽ; സംസ്ക്കാരം നാളെ

ബെംഗളൂരു: യെലഹങ്ക ഗിൽഗാൽ സുവാർത്ത ഭവൻ ചർച്ച് സീനിയർ ശുശ്രൂഷകൻ മല്ലപ്പള്ളി ആനിക്കാട് ചവണിക്കമണ്ണിൽ പാസ്റ്റർ സി.കെ.ഉമ്മൻ്റെ ( തങ്കച്ചൻ ) സഹധർമ്മിണി എസ്ഥേർ ഉമ്മൻ (കുഞ്ഞുമോൾ-79) കർത്തൃസന്നിധിയിൽ. സംസ്കാരം ജൂലൈ 23 ശനിയാഴ്ച രാവിലെ 9 ന്…

വൃക്ക മാറ്റിവെക്കലിനു പാസ്റ്ററുടെ മകൾ അടിയന്തര സഹായം തേടുന്നു

മല്ലപള്ളി: ഐപിസി മല്ലപ്പള്ളി സെന്ററിലെ സുവിശേഷകനായ പാസ്റ്റർ അനിൽകുമാർ – രജനി ദമ്പതികളുടെ ഇയളമകൾ പത്തുവയസുകാരി അനീറ്റ ഇരു വൃക്കകളും തകരാറിലായി വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്കു സഹായം തേടുന്നു. കറുകച്ചാൽ നെടുങ്ങാടപ്പള്ളി കുതിരവട്ടം വീട്ടിൽ…

പാസ്റ്റർ ജസ്റ്റിൻ കായംകുളത്തിന്റെ ഭാര്യാപിതാവ് കർത്തൃ സന്നിധിയിൽ; സംസ്ക്കാരം ശനിയാഴ്ച

കായംകുളം: ഹല്ലേലൂയ ന്യൂസ് സബ് എഡിറ്റർ പാസ്റ്റർ ജസ്റ്റിൻ കായംകുളത്തിന്റെ ഭാര്യാപിതാവ് കടമ്പനാട് സുവാർത്ത സഭാ അംഗം റിനി ഭവനിൽ രാജൻ ജോർജ് (66) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശനിയാഴ്ച 9 മണിക്ക് ഭവനത്തിൽ ശുഷ്രൂഷ ആരംഭിച്ചു 10…