എലിസബത്ത് രാഞ്ജി വിടവാങ്ങി

ലണ്ടൻ: ബ്രിട്ടന്റെ എലിസബത്ത് രാഞ്ജി II സെപ്റ്റംബർ 8 വ്യാഴാഴ്ച്ച (96 വയസ്സ്) വിടവാങ്ങി. സ്കോട്ട്ലൻഡിലെ അബർദീൻഷയറിലുള്ള ബാൽമോറൽ കൊട്ടാരത്തിൽ വച്ച് മരണ സമയത്ത് രാഞ്ജിയുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ അരികിൽ തന്നെ ഉണ്ടായിരുന്നു.

ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലയളവ് കഴിഞ്ഞ 70 വർഷ കാലം ബ്രിട്ടന്റെ രാഞ്ജി ആയിരുന്നു എലിസബത്ത് രാഞ്ജി II.

Leave A Reply

Your email address will not be published.