ജോർജ് മത്തായി സിപിഎ യുടെ ആരോഗ്യനില ഗുരുതരം; അടിയന്തിര പ്രാർത്ഥന അഭ്യർത്ഥിക്കുന്നു

പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സിപിഎയുടെ  (ഉപദേശിയുടെ മകൻ) ആരോഗ്യനില വഷളായി തുടരുന്നു. കടുത്ത ശ്വാസതടസമുള്ളതിനാൽ വെൻ്റിലേറ്ററിൽ തന്നെ തുടരുന്നു.

പരിപൂർണ്ണ സൗഖ്യത്തിനായി ലോകമെമ്പാടുമുള്ള ദൈവമക്കളുടെ പ്രാർത്ഥന കുടുംബാംഗങ്ങൾ അഭ്യർത്ഥിക്കുന്നു.

 

Leave A Reply

Your email address will not be published.