Browsing Category

News

ദ ഹിന്ദു ഡപ്യൂട്ടി എഡിറ്റർ എൻ ജെ നായർ അന്തരിച്ചു

തിരുവനന്തപുരം: ദ ഹിന്ദു ദിന പത്രത്തിന്റെ ഡപ്യൂട്ടി എഡിറ്റർ എൻ ജെ നായർ (എൻ ജ്യോതിഷ്‌ നായർ-58) അന്തരിച്ചു. ഹൃദയസ്‌തംഭനത്തെത്തുടർന്ന്‌ രാത്രി രണ്ടോടെ ആയിരുന്നു അന്ത്യം. അർധരാത്രിയോടെ നെഞ്ചു വേദനയെത്തുടർന്ന്‌ എസ് യു ടി ആശുപത്രിയിൽ എത്തിച്ച്‌…

എന്തുകൊണ്ടാണ് ധോണി കൃത്യം 7.29ന് വിരമിച്ചത്?; ഇതാ അതിനുള്ള ഉത്തരം

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എംഎസ് ധോണി രാജ്യാന്തര കരിയറിൽ നിന്ന് വിരമിച്ചത് ഇന്നലെയായിരുന്നു. വളരെ അവിചാരിതമായി നടത്തിയ ആ പ്രഖ്യാപനം ക്രിക്കറ്റ് ആരാധകർക്കൊക്കെ ഞെട്ടലായിരുന്നു. ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ആശംസകൾ ഒഴുകുകയാണ്.…

കൊവിഡ് ബാധിച്ച ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കൊവിഡ് ബാധിതനായ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയിൽ. ഇന്നലെ അർധരാത്രി മുതൽ ആരോഗ്യനില വഷളായെന്ന് ചെന്നൈ എംജിഎം ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് ഗായകൻ എസ്.പി.…

ചരിത്ര നിമിഷം യിസ്രായേൽ യു.എ.ഇ ബന്ധം പുനഃസ്ഥാപിക്കുന്നു.

യിസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിൽ നിലനിന്നിരുന്ന അകൽച്ച അവസാനിക്കുന്നു. ലോകം അത്ഭുതത്തോടെ കേട്ട ഈ വാർത്ത പുറത്തുവിട്ടത് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രമ്പാണ്. യിസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും UAE ഭരണാധിപൻ മുഹമ്മദ്…

ആവ്സം ഗോഡ് ശനിയാഴ്ച്ച

ദുബായ്: ഇന്ത്യയുടെ 74മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഓഗസ്സ്റ് 15 നു ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് സ്വാതന്ത്രത്തിന്റെയും, സാന്ത്വനത്തിന്റെയും, പ്രത്യാശയുടെയും സംഗീതവുമായി ലോകമെമ്പാടുമുള്ള നൂറോളം പ്രമുഖ ക്രൈസ്‌തവ ഗായകരും സംഗീതജ്ഞരും…

ബെംഗളൂരു സംഘർഷം: ക്ഷേത്രത്തിന് ചുറ്റും മനുഷ്യമതിൽ തീർത്ത് മുസ്ലിം യുവാക്കൾ

ബെംഗളൂരു| ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുണ്ടായ സംഘർഷം വർഗീയ കലാപമായി മാറാതിരിക്കാൻ അക്ഷീണം പ്രയ്തനിച്ച് ഒരു കൂട്ടം മുസ്ലിം യുവാക്കൾ. സംഘർഷം മൂർച്ഛിച്ച സമയത്ത് ഡി ജെ ഹള്ളി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ക്ഷേത്രത്തിന് തീയിടുമെന്ന് പേടിച്ച് കാവൽ…

കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് സൗദിയിൽ മരിച്ചു.

ജിദ്ദ : കോവിഡ് ബാധിച്ച് കൊല്ലം കുണ്ടറ കൊടുവിള സ്വദേശിനി സെന്റ് ജോർജ്ജ് ഭവൻ പുത്തൻവീട്ടിൽ ശ്രീമതി സൂസൻ ജോർജാണ് (38 വയസ്സ്) ഇന്ന് ഓഗസ്റ്റ് 8 ശനിയാഴ്ച്ച മരിച്ചത്. കോവിഡ് ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ ഓഗസ്റ്റ് 7…

സൗദി പ്രതിരോധ സഹമന്ത്രി അന്തരിച്ചു

റിയാദ്: സൗദി അറേബ്യയുടെ പ്രതിരോധ അസിസ്റ്റന്റ് മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ അയേശ് അന്തരിച്ചു. രോഗത്തെ തുടര്‍ന്നാണ് മരണമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പൈലറ്റ് ഓഫീസര്‍, ഡയറക്ടര്‍, സൈനിക താവള കമ്മാണ്ടര്‍, ചീഫ് ഓഫ് സ്റ്റാഫ്,…

കരിപ്പൂർ വിമാന അപകടത്തിൽ നിന്നും അത്ഭുതകരമായ് രക്ഷപെട്ട വിജയമോഹനനെയും സഹധർമ്മിണി ജമീമയെയും കുറിച്ച്…

ക്രിസ്തുയേശുവിൽ എന്റെ സഹോദരനും സഹശുശ്രൂഷകനുമായ കണ്ണൂർ ദൈവസഭയിൽ കഴിഞ്ഞ 46 വർഷം എന്നൊടൊപ്പം ആരാധിക്കുന്ന വിജയമോഹനൻ സഹധർമ്മിണി ജമീമയും ഇന്നലെ നടന്ന വിമാനാപകടത്തിൽ നിന്നും അത്‌ഭുതകരമായി രക്ഷപ്പെട്ടു - യേശു കർത്താവിന്നു സകല മഹത്വവും സ്തോത്രവും…