Browsing Category

News

പവർ വിഷൻ ടി. വി. വീട്ടിലെ സഭായോഗം നൂറാമത് ആഴ്ചയും, പുതിയ പ്രക്ഷേപണ സമുച്ചയത്തിന്റെ…

തിരുവല്ല: കോവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി നിലവിൽ വന്ന നിരോധനാജ്ഞ പ്രകാരം ആരാധനാലയങ്ങൾ അടച്ചിടപ്പെടേണ്ടി വന്നപ്പോൾ ദൈവജനത്തിനു ആത്മീയ കൂട്ടായ്മ അനുഭവവേദ്യമാക്കിയ പവർവിഷൻ ടി.വി.യുടെ “വീട്ടിലെ സഭായോഗം” നൂറിന്റെ നിറവിൽ. മാർച്ച് 22,…

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ നിര്യാതനായി

കോഴിക്കോട്​: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്​ച രാത്രി 10.30 ഓടെയാണ്​ മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്​. ഭാരത്​…

ക്രൈസ്തവ വിരുദ്ധ ആക്രമണം: പിസിഐ കേരള എംപിമാർക്ക് നിവേദനം നൽകി

കൊച്ചി: രാജ്യത്ത് ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനു വേണ്ടി പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി കേരള എംപിമാർക്ക് നിവേദനം നൽകി. രാജ്യത്ത് ക്രൈസ്തവരും മിഷ്ണറിമാരും…

അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ മാർച്ച്‌ 3 മുതൽ 5 വരെ

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2022 മാർച്ച്‌ 3 മുതൽ 5 വരെ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും കൺവൻഷൻ നടക്കുക.…

മഹാരാഷ്ട്ര WDCM അസംബ്ലീസ് ഓഫ് ഗോഡ് പുതിയ ഭരണസമിതി നിലവിൽ വന്നു

മുംബൈ: ഫെബ്രുവരി 8 ന് മുംബൈ ഹോളി സ്പിരിറ്റ് ഹോസ്പിറ്റലിന്റെ ഓഡിറ്റോറിയത്തിൽ പ്രദേശിക സഭകളിൽ നിന്നും കടന്നുവന്ന ദൈവദാസന്മാരും സഭാ പ്രതിനിധികളും ചേർന്ന് വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്ര സ്പെഷ്യൽ ജനറൽബോഡി മീറ്റിംഗ്…

മംഗളൂരുവില്‍ 40 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ആരാധനാലയം തകര്‍ത്തു

മംഗളൂരു: മംഗളൂരുവില്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിച്ചിരുന്ന പ്രാര്‍ത്ഥനാ ഹാള്‍ അജ്ഞാതര്‍ തകര്‍ത്തു. പന്‍ജിമൊഗാരുവിലെ ഉരുഡാഡി ഗുഡെയില്‍ പ്രദേശവാസികള്‍ രൂപം നല്‍കിയിരിക്കുന്ന സെന്റ്‌ ആന്റണി ബില്‍ഡിംഗ്‌…

കേരളത്തിൽ ഞായാഴ്ച നിയന്ത്രണം പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചത്തെ ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ പിൻവലിച്ചു. 28 മുതൽ സ്കൂളുകൾ സാധാരണ നിലയിലേക്ക്. രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസ്സുകൾ നടക്കും. ജില്ലകളിൽ നിലവിലുള്ള വർഗീകരണം തുടരാനും കോവിഡ് അവലോകന യോഗം തീരുമാനിച്ചു.…

SIAG ചാരിറ്റി ഡിപ്പാർട്ട്‌മെൻ്റ് പ്രോജക്റ്റ് ‘സർവൈവർസ്’ പദ്ധതിയുടെ ഉദ്ഘാടനം നടന്നു.

പുനലൂർ: SIAG യിലെ എല്ലാ ഡിസ്ട്രിക്ടിലും ഡ്രസ് മേക്കിംഗ് പരിശീലന കേന്ദ്രം സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിന്റെ ചാരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ പ്രോജക്റ്റാണ് സർവൈവർസ്”. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2022 ഫെബ്രുവരി…

127-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ 2022 ഫെബ്രുവരി 13 മുതല്‍ 20 വരെ

പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 127-ാമത് മഹായോഗം 2022 ഫെബ്രുവരി 13-ാം തീയതി ഞായറാഴ്ച മുതല്‍ 20-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും. മണല്‍പ്പുറത്തേക്കുള്ള പാലത്തിന്റെ…

പാസ്റ്റർ സന്തോഷ്‌ മല്ലശ്ശേരി നിത്യതയിൽ

പത്തനംതിട്ട: ദി അപ്പോസ്ത്തോലിക്ക് മിനിസ്ട്രീസ് ഇന്റർണഷനലിന്റെ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ്‌ മല്ലശേരി (50) നിത്യതയിൽ ചേർക്കപ്പെട്ടു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ഭാര്യ: ശോഭ മക്കൾ: സിജോ സന്തോഷ്, സ്നേഹ സന്തോഷ്. ദി…