7 ദിവസത്തെ ഉപവാസപ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും

ബാംഗ്ലൂർ: ഡെലിവറൻസ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ 2022 ഫെബ്രുവരി 21 തിങ്കൾ മുതൽ 27 ഞായർ വരെ 7 ദിവസത്തെ ഉപവാസപ്രാർത്ഥന നടക്കും. ദിവസവും വൈകിട്ട് O7:30 മുതൽ 09.30 വരെ നടത്തപ്പെടുന്ന ഈ യോഗങ്ങളിൽ കൃപാവരപ്രാപ്തരായ അഭിഷകതന്മാർ വചനം ശുശ്രൂഷിക്കും. സഭയുടെ സീനിയർ പാസ്റ്റർ മോനിഷ് മാത്യൂ ശുശ്രൂഷകൾക്കു നേതൃത്വം നൽകുന്നു. സൂമിലൂടെ നടത്തപെടുന്ന മീറ്റിംഗിലേക്കു ഏവരെയും ദൈവനാമത്തിൽ ക്ഷണിക്കുന്നു.

Zoom ID: 861 311 4158 Passcode: dcbangalor

കൂടുതൽ വിവരങ്ങൾക്കും പ്രാർത്ഥനയ്ക്കും: +91 9916748797, 9916034816.

Leave A Reply

Your email address will not be published.